വീട്ടിലിരുന്ന്കൊണ്ട് ആധാർ കാർഡിലുള്ള പേരിലോ മറ്റു വിവരങ്ങളിലോ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താം വളരെ ഈസി ആയി

ഒരു ഇന്ത്യൻ പൗരന് തന്റെ ഐഡന്റിറ്റി തെളിയിക്കുവാൻ ഏതു കാര്യങ്ങൾക്കും അത്യാവശ്യമായിട്ടുള്ള രേഖകളിൽ ഒന്നാണ് ആധാർ എന്ന് പറയുന്നത്. എന്നാൽ തന്നെയും ഇന്ത്യയിലുള്ള കൂടുതൽ ജനങ്ങൾക്കും ആധാർ അപേക്ഷിക്കുന്നത് എങ്ങനെയെന്നോ ആധാർ കാർഡും ഇല്ല. എങ്കിലും ആധാർ കാർഡ് ഉള്ളവരിലും ചെറിയ തിരുത്തുകൾ ഉണ്ടാകാറുണ്ട്. നമ്മുടെ ആധാർ കാർഡിലുള്ള പേരിലോ മറ്റു എന്തു വിവരങ്ങളും മാറ്റി രെജിസ്റ്റർ ചെയ്യണമെങ്കിൽ ആർക്കും ഓൺലൈനായി തന്നെ ചെയ്യാവുന്നതാണ്.

രാജ്യത്തിലുള്ള എല്ലാ ജനങ്ങളും അവരുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനും കൂടാതെ മറ്റെന്തു കാര്യങ്ങൾ അപേക്ഷിക്കുന്നതിന് വേണ്ടിയും ആധാർ കാർഡ് നിർബന്ധമായും വേണ്ട ഒന്ന് തന്നെയാണ് എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ആധാർ കാർഡ് എല്ലാവരും അപേക്ഷിച്ചു കഴിഞ്ഞു കാർഡ് തന്റെ പക്കലിലേക്ക് എത്തുമ്പോൾ പേരിലോ അഡ്രസ്സിലോ എന്തെങ്കിലും തെറ്റുകൾ വന്നേക്കാം.

എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ പേരും പിന്തുടരുന്നത് അക്ഷയ കേന്ദ്രങ്ങളിൽ പോയി മണിക്കൂറുകളോളം ക്യു നിൽക്കുകയാണ് പതിവായും സംഭവിക്കുന്നത്. എന്നാൽ ഇനി അക്ഷയകേന്ദ്രങ്ങളിൽ പോയി ക്യു നിൽക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് സ്വന്തമായി തന്നെ ഓൺലൈൻ മുകാന്തരം ആധാർ കാർഡിലെ തെറ്റുകൾ തിരുത്താൻ സാധിക്കുന്നതാണ്‌. തെറ്റുകൾ തിരുത്താനും മറ്റുള്ള ആവശ്യങ്ങൾക്കും ഇവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു അതുമുഖേന ചെയ്യാൻ സാധ്യമാകുന്നതാണ്.

വീഡിയോ കണ്ടു മനസ്സിലാക്കാം

വളരെ ലളിതമായി ചെയ്യാൻ സാധിക്കുന്ന ഒരു പ്രോസസ്സ് ആണിത്. ഇവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചുകൊണ്ട് മൈ ആധാർ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്‌തുകൊണ്ട് തെറ്റുകൾ വന്നിരിക്കുന്നത് എല്ലാം വളരെ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. എങ്ങനെയാണ് ആധാർകാർഡിനു വേണ്ടി അപേക്ഷിക്കുന്നതെന്നും കാർഡിലെ തെറ്റുകൾ തിരുത്തുന്നത് എങ്ങനെയെന്നും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ വിശദമായി കണ്ടു മനസ്സിലാക്കാം.

Leave a Reply