എയർലൈൻസ് യാത്രക്കാരോട് ഒരിക്കലും പറയാത്ത 15 രഹസ്യങ്ങൾ

നിങ്ങൾ ഫ്ലൈയ്റ്റിൽ ട്രാവൽ ചെയ്യുമ്പോൾ അറിഞ്ഞിരിക്കാൻ സാധ്യത ഇല്ലാത്ത കുറചു കാര്യങ്ങളാണ് ഈ പോസ്റ്റിലുഉടെ നിങ്ങളുമായി പങ്കു വെക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. ആദ്യമായ് പറയുന്നത് ദി ചയിംസ് എന്നതിനെ കുറിച്ചാണ്. അതായത് ഫ്ലൈയ്റ്റിൽ ക്യാബിൻ‌ ക്രൂമും കോക്പിറ്റ് ക്രൂമും തമ്മിൽ കമ്യൂണിക്കേറ്റ് ചെയ്യുന്നത് പല തരത്തിലുള്ള കോഴ്സിലൂടെയായിരിക്കും. ഈ കോഴ്സ്കളെല്ലാം തന്നെ ക്യാപിറ്റ് ക്രൂമിൽ ചെയ്യുന്ന സമയത്ത് പല തരത്തിലുള്ള ബെൽ ശബ്ദങ്ങളും നിങ്ങൾക്ക് കേൾക്കാൻ സാധിക്കുന്നതാണ്.

ആദ്യമായ് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർക്ക് സംശയം ഉള്ള ഒരു കാര്യമാണ് ഈ ശബ്ദം എന്തിനാ കേൾക്കുന്നത് എന്നുള്ളത്. ഇത് ക്യാപിറ്റ് ക്രൂമ് ക്യാപിറ്റിനെ വിളിക്കുന്ന ശബ്ദമാണ്. അതുപോലെതന്നെ സീറ്റ്ബെൽറ്റ് ഓൺ ആകുമ്പോഴും ഓഫ് ആകുമ്പോഴും ഈ ഒരു ശബ്ദം നമുക്ക് കേൾക്കാവുന്നതാണ്. രണ്ടാമതായ് പറയുന്നത് ലാവന്ററി റൂം, അതായത് ടോയ്‌ലറ്റ് റൂം ആണ്. ഇതുകൊണ്ടുള്ള ഉപയോഗം എന്നത് എപ്പോൾ ഒരു പാസ്സന്ജർ എപ്പോൾ ടോയ്‌ലെറ്റിൽ ഇറങ്ങാൻ പറ്റാതെ ആയിപ്പോയാൽ ക്യാപിറ്റ് റൂമിൽ ഉള്ളവർക്ക് രക്ഷിക്കാൻ പറ്റും അതാണ് ഈ ലാവന്ററി റൂം കൊണ്ടുള്ള ഉപയോഗം എന്നത്.

മൂന്നാമതായ് പറയുന്നത് ലൈഫ് ജാക്കറ്റ് അതായത് നിങ്ങൾ ഫ്ലൈയറ്റിൽ യാത്ര ചെയ്യുമ്പോൾ ലൈഫ് ജാക്കറ്റ് എവിടയണനെന്നന്ന് നോക്കിവെച്ചിരിക്കണം. എന്തെന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഇത് ആവിശ്യമാണ്. പിന്നെ അറിഞ്ഞിരിക്കേണ്ട കാര്യം എന്ന് വെച്ചാൽ നിങ്ങളുടെ സീറ്റിന്റെ അടിയിലുള്ള ലൈഫെജെക്റ്റ് ഉണ്ടോ എന്ന് ഉറപ്പുവരുത്തുക. ഇത്തരത്തിൽ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവരിൽ നിന്നും മറച്ചുവെച്ചിട്ടുള്ള മറ്റുള്ള രഹസ്യങ്ങളെക്കുറിച്ചു ചുവടെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

 

Leave a Reply