ചുളു വിലക്ക് സെക്കൻഡ്‌സ് ഐഫോണുകൾ ഇവിടെ നിന്നും സ്വന്താമാക്കാം, അതും വാറണ്ടിയോടെ

സ്മാർട്ട്ഫോണിന്റെയും ഇൻറർനെറ്റിൻറെയും ആവശ്യകത കൂടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എന്താവശ്യങ്ങൾക്കായും ഇന്ന് സ്മാർട്ഫോണിനെ ആശ്രയിക്കേണ്ടിവരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും ഓഫീസ് വർക്കുകൾക്കായും സ്മാർട്ഫോൺ കൊണ്ടുണ്ടാകുന്ന സഹായങ്ങൾ നിരവധിയാണ്. ഇന്ന് നിരവധി മോഡലുകളിലും വേരിയന്റുകളിലുമുള്ള സ്മാർട്ഫോണുകൾ ആണ് ഓരോ സ്മാർട്ഫോൺ ബ്രാൻഡുകളും പുറത്തിറക്കുന്നുത്. ഒരു സാധാരണക്കാരനെ സംബന്ധിച്ച് പുതിയൊരു സ്മാർട്ഫോൺ വാങ്ങണമെങ്കിൽ അതിനു കൂടുതൽ പണം ചിലവഴിക്കേണ്ടി വരുന്നു.

ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ എല്ലാവരും തിരഞ്ഞെടുക്കുന്ന ഒരു ഓപ്‌ഷനാണ് ഒരു സെക്കൻഡ് ഫോണുകൾ സ്വന്തമാക്കുക എന്നത്. എന്നാൽ ഇങ്ങനെ സെക്കൻഡ് ഫോണുകൾ സ്വന്തമാക്കുമ്പോൾ അതിൻറെ ഗുണമേന്മ എത്രത്തോളമുണ്ടെന്ന് കൂടുതലായി അറിയാൻ സാധിക്കില്ല. ഇങ്ങനെ കൂടുതൽ അതിനെപ്പറ്റി മനസ്സിലാക്കാതെ സ്മാർട്ട്ഫോണുകൾ വാങ്ങുകയും കൈയിലുള്ള പണം നഷ്ടമാവുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ ഇന്ന് പരിചയപ്പെടുന്നത് പെരുമ്പാവൂർ ഉള്ള ഒരു സെക്കൻ സ്മാർട്ട്ഫോൺ ലഭിക്കുന്ന നല്ലൊരു മൊബൈൽ ഷോപ്പിന്റെ വിശേഷങ്ങളാണ്.

പെരുമ്പാവൂർ ഉള്ള ഈ മൊബൈൽ ഷോപ്പിൽ പ്രീമിയം ബഡ്ജറ്റിലുള്ള സ്മാർട്ട്ഫോണുകൾ ഏറ്റവും വില കുറച്ച് നൽകുന്നു എന്നതാണ് ഇവിടത്തെ പ്രത്യേകത. iphone, oppo, vivo, samsung, one plus എന്നിങ്ങനെയുള്ള എല്ലാ പ്രീമിയം യൂസ്ഡ് സ്മാർട്ട് ഫോൺ ഇവിടെ നിന്നും ലഭിക്കുന്നു. ഒരു പ്രീമിയം ബഡ്ജറ്റിലുള്ള ഫോണുകൾ വാങ്ങാൻ താല്പര്യമുള്ളവർക്ക് ഉൾപ്പെടുത്തിയിട്ടുള്ള ഈ മൊബൈൽ ഷോപ്പിലെ കോൺടാക്ട് നമ്പറുമായി ബന്ധപ്പെടുക. നിങ്ങൾക്ക് ഇഷ്ട്ടമുള്ള സ്മാർട്ഫോണുകൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

വീഡിയോ കാണാം

ഐ ഫോൺ, വൺപ്ലസ് നിരവധി വേരിയന്റിലും കളർ ഓപ്‌ഷനുകളിലുള്ള സ്മാർട്ഫോണുകളും ഈ മൊബൈൽ ഷോപ്പിലെ ഏറ്റവും വലിയ പ്രത്യേകതയാണ്. കൂടിയ ബഡ്ജറ്റിലുള്ള സ്മാർട്ട്ഫോണുകൾ വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്നു. കൂടാതെ മറ്റൊരു പ്രത്യേകത എന്നത് എല്ലാ ഫോണുകൾക്കും വാറന്റിയും ലഭ്യമാക്കി ഒർജിനൽ ബോക്സ് പാക്കിങ്ങിലാണ് നൽകുന്നത്. മൊബൈൽ ഷോപ്പിൽ ലഭ്യമായിട്ടുള്ള എല്ലാ സ്മാർട്ട്ഫോണിന്റെയും കൂടുതൽ വിശദമായ കാര്യങ്ങൾ പോസ്റ്റിൽ പങ്കു വെച്ചിട്ടുള്ള വീഡിയോ കണ്ടു നോക്കാം. ഫോൺ വാങ്ങാൻ താല്പര്യമുള്ളവർക്ക് ഉൾപ്പെടുത്തിയിട്ടുള്ള നമ്പറുമായി കോൺടാക്ട് ചെയ്യാവുന്നതാണ്.

Address
PIXCELL Digital store
Link Road, PMC 17/1703 Vadakkanethil Tower A M Road,
Private Bus Stand Rd, Perumbavoor,
Kerala 683542
Mob: Sajeer – +91 97477 11177