ചെരുപ്പ് പോലും ധരിക്കാതെ അൻപത് കിലോമീറ്ററുകളോളം നടന്ന് കുട്ടികളെ ട്യൂഷ്യൻ പഠിപ്പിക്കുന്ന നാരായണി ടീച്ചർ സോഷ്യൽ മീഡിയയിലെ താരമായി കഴിഞ്ഞു. കാവ്യാ മാധവനെ പഠിപ്പിച്ച ടീച്ചർക്ക് ഇന്ന് നിത്യ വൃത്തിക്ക് പോലും വകയില്ല. ടീച്ചറിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?