വെറും 2.50 ലക്ഷം രൂപയ്ക്കു ഫുൾ ഓപ്‌ഷൻ ഇന്നോവ

മലപ്പുറം ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന RB മോട്ടോർസ് എന്ന യൂസ്ഡ് കാർ ഷോറൂമിന്റെ വിശേഷങ്ങളാണ് നമ്മൾ ഇന്ന് പങ്ക് വെക്കുന്നത്. വളരെ മിതമായ നിരക്കിലും ലോൺ ഫെസിലിറ്റി ലഭ്യമാക്കിക്കൊണ്ടുമാണ് ഓരോ ആവശ്യക്കാരനും ആവശ്യമുള്ള വാഹനം അവരുടെ കൈകളിലേക്ക് നൽകുന്നത്.

Hyundai verna : 2015 മോഡൽ രെജിസ്ട്രേഷനിലുള്ള ഈ വാഹനം ഏറ്റവും ടോപ്പന്റ് വേരിയന്റാണ്. ഫുൾ ഓപ്‌ഷൻ വേരിയന്റ് ആയതു കൊണ്ട് തന്നെ എയർബാഗ് ഉൾപ്പടെ ഉള്ള എല്ലാ ഫീച്ചറുകളും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. ഡീസൽ എൻജിൻ നൽകിയിട്ടുള്ള ഈ വാഹനം 90000 കിലോമീറ്റർ ഓടിയിട്ടുണ്ട്. 6.75 രൂപയാണ് ഇപ്പോൾ ഈ വാഹനത്തിനു ചോദിക്കുന്ന വില. വില നെഗോഷ്യബിൾ ആണ്.

Honda city : 2015 മോഡലിലുള്ള ഈ കാർ ഏറ്റവും ഫുൾ ഓപ്‌ഷൻ മോഡലായ VX ആണ്. ഡീസൽ എൻജിൻ വാഹനമായ ഈ കാർ 1 ലക്ഷം കിലോമീറ്റർ ആകെ ഓടിയിട്ടുണ്ട്. സിംഗിൾ ഓണർഷിപ്പിലുള്ള ഈ വാഹനം 6.75 രൂപയാണ് ഇപ്പോൾ ചോദിക്കുന്ന വില. 20 മുതൽ 24 വരെ മൈലേജ് ലഭിക്കുന്നു.

വാഹനങ്ങളെ കുറിച്ചുള്ള കൂടുതൽ അറിവുകൾക്കായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കു. വാഹനം വാങ്ങാൻ താൽപര്യമുള്ളവർക്ക് നൽകിയിരിക്കുന്ന കോൺടാക്ട് നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. 9744345742

Leave a Reply