തികച്ചും അപ്രതീക്ഷിതമായി അയാൾ തന്റെ നെഞ്ചിൽ കൈവെച്ചു ഞെരിച്ചമർത്തിയിട്ട് ഓടി,പത്മപ്രിയ.

മലയാള ചലച്ചിത്ര രംഗത്തെ ഒരുപാട് പ്രേശംസ നേടിയ നടിയായ പത്മപ്രിയ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം താരം നേരിട്ട താരത്തിന്റെ ചെറുപ്പ കാലത്തെ മറക്കാനാവാത്ത ഒരു ദുരനുഭവവുമായി രംഗത്ത് വന്നിരിക്കുകയാണ് . ഒരുപാട് പെട്ടെന്ന് തന്നെ ആ വാർത്ത ജന ശ്രെദ്ധ നേടിയതായി ആണ് മനസിലാക്കാൻ സാധിക്കുന്നത്..

മലയാള സിനിമയി രങ്കത് വളരെ പ്രശസ്‌ത അഭിനേത്രി ആയ നടി ആണ് പത്മപ്രിയ. മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയായ താരം ആണ് മലയാളം സിനിമ മാത്രമല്ല ബംഗാളി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നിങ്ങനെ പല ഭാഷകളിലും സിനിമകളിൽ താരംതന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട് . ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ കോൺസൽറ്റന്റായി ജോലി ചെയ്ത്കൊണ്ട് ഇരിക്കുമ്പോഴും പത്മപ്രിയ അഭിയത്തോടും മോഡലിങ്ങിനൊടുമുള്ള അതിയായ മോഹത്തെ നെഞ്ചിലേറ്റിയാണ് സിനിമാ രംഗത്ത് ചുവടു വെച്ചത് .പത്മപ്രിയയുടെ ആദ്യ സിനിമ ഒരു തെലുങ്ക് മൂവി ആയിരുന്നു . അതിനു ശേഷം ശക്തമായ നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ താരത്തിനു ലഭിച്ചു.

മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ടു പ്രാവിശ്യം താരം നേടിയെടിത്തിട്ടുണ്ട് . 2007, 2009 വർഷങ്ങളിലെ ഏറ്റവും മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡും പത്മ പ്രിയ നേടിയിരുന്നു .2014 നവമ്പർ മാസത്തിലാണ് തരത്തിന്റെ വിവാഹം നടന്നത് . തന്റെ എല്ലാ നിലപാടുകളും എവിടായാലും ആരെയും ഭയക്കാതു വെട്ടി തുറന്നു സംസാരിക്കുന്ന തരങ്ങൾക്കിടയിൽ ഏറ്റവും മുൻനിരയിൽ ആണ് നടി പത്മപ്രിയ. താര സംഘടനയായ അമ്മയുടെ മീറ്റിങ്ങിൽ പോലും തന്റെ വ്യക്തിപരമായ എല്ലാ അഭിപ്രായങ്ങൾ നടി തുറന്നു പറഞ്ഞിട്ടുണ്ട് .തരത്തിന്റെ പല തുറന്നു പറച്ചിലുകളും, അഭിപ്രായങ്ങളും വിമർശനങ്ങളും ചലച്ചിത്ര രങ്കത്തു വന്നു വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് .

ഈ അടുത്തിടെ ഒരു മാസികയിൽ കണ്ട പത്മപ്രിയയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ ആരാധകർക്കു ഇടയിൽ ശ്രെദ്ധ നേടിയത്.ലൊക്കേഷനിലും ചലച്ചിത്ര രംഗത്തും നടിമാരും സ്ത്രീകളും അനുഭവിക്കേണ്ടി വരുന്ന പലപ്പോഴും ഏറ്റുകൊണ്ടിരിക്കുന്ന ചൂക്ഷണങ്ങളെയും പീഡനങ്ങളെയും പറ്റിയാണ് താരം പറയുന്നത്. താൻ ഇന്നേവരെ തന്റെ ശരീരം കൊടുത്തു സിനിമയിൽഅഭിനയിക്കാൻ പോയിട്ടില്ലെന്നും തനിക് അങ്ങനെ കിട്ടുന്ന അവസരത്തിനോട് ഒട്ടും താല്പര്യം ഇല്ലെന്നാണ് പത്മ പ്രിയ പറഞ്ഞതു .താരത്തിന്റെ മറ്റൊരു അനുഭവം പത്മപ്രിയ പറയുന്നുണ്ട് . തനിക്കു പന്ത്രണ്ട് വയസുള്ളപ്പോൾ നടന്ന ഒരു സംഭവം ഹൈദരാബാദിലായിരുന്നു നടിയുടെ ബാല്യമെന്നും,

ഒരു ദിവസം താൻ ട്യുഷന് പോകുന്ന സ്ഥലത്തു ഒരു പരിചയമില്ലാത്ത ഒരാൾ തന്റെ അടുത്തേക് വന്ന് വഴി അന്വേഷിച്ചു താൻ വഴി പറഞ്ഞു മനസ്സിലാകുന്നതിന്റെ ഇടയിൽ പെട്ടന്ന് തികച്ചും അപ്രതീക്ഷിതമായി അയാൾ തന്റെ നെഞ്ചിൽ കൈവെച്ചു ഞെരിച്ചമർത്തിയിട്ട് ഓടി രക്ഷപെട്ടന്നുമാണ് താരം പറഞ്ഞത്. തന്റെ ആ പിഞ്ചു പ്രായത്തിൽ തനിക്കതിനെ കുറിച്ച് ഒന്നും മനസ്‌ഡിലായില്ലാരുന്നെന്നും താരം പറഞ്ഞു. അന്ന് താൻ നേരിട്ട ആ ദുരനുഭവം അല്ലാതെ പിന്നീട് ഒരിക്കൽ പോലും താൻ ലൈഗീകാതിക്രമത്തിന് ഇരആവേണ്ടി വന്നിട്ടില്ലെന്നും പത്മ പ്രിയ പറഞ്ഞു വെക്കുന്നത് . ഏത് ചിത്രത്തിന്റെ സ്ക്രിപ്റ്റ് ആയാലും നല്ലപോലെ വായിച്ചു നോക്കി ഒരു രീതിയിലും ഉള്ള അഡ്ജസ്റ്റ്മെന്റിനും താൻ വഴങ്ങാതെയാണ് താൻ ഇത്രയും സിനിമകളിൽ അഭിനയിച്ചത് എന്നാണ് താരം പറഞ്ഞത്. ഈ ഒരു തുറന്നു പറച്ചിലുകൾ കേട്ട് ഞെട്ടി ഇരികുകയാണ് സിനിമ ലോകത്തെ ആരാധകർ .അതിനു കാരണം വേറെ ഒരു നടിമാരും ഇതുപോലുള്ള സംഭവങ്ങൾ വെട്ടിത്തുറന്നു പറഞ്ഞിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. വളരെ ധൈര്യം ഉള്ള നടിയാണ് പത്മപ്രിയ എന്നും ഒരുപാട് ആളുകൾ പറയുന്നത്.

Leave a Reply