ലോകത്തിലെ ഏറ്റവും അപകടകാരികളായ 10 പക്ഷികൾ

പക്ഷികൾ അപകടകാരികളാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ ചില പക്ഷികളെ നാം ഭയക്കേണ്ടതുണ്ട്. അപകടകാരികളിൽ വെച്ച് ലോകത്തിലെ ഏറ്റവും വലിയ ഏതാനും ചില കുറച്ചു പക്ഷികളെ കുറിച്ച് നമുക്ക് പരിചയപ്പെടാം. ഏറ്റവും കൂടുതൽ ആളുകൾ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ജീവി ഏതാണെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.എന്നാൽ ഇതിനുള്ള ഉത്തരം ഇന്ന് ആർക്കും അറിയില്ല.

എന്നാൽ മനുഷ്യർ ഏറ്റവും കൂടുതൽ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ജീവി ഏതെന്നു ചോദിച്ചാൽ അത് പക്ഷിക്കൂട്ടങ്ങൾ തന്നെയാണ്.സൗന്ദര്യത്തിന്റെ കാര്യത്തിൽ പക്ഷികൾക്കല്ലാതെ മറ്റേതു ജീവിക്കാണ് ഇത്രയും അത്ഭുതപ്പെടുത്തുന്ന സൗന്ദര്യം ഉള്ളത്. പൊതുവെ പറക്കാൻ കഴിവുള്ള ഒരു ജീവി തന്നെയാണല്ലോ പക്ഷികൾ. ശരീരത്തിൽ നിറച്ചു തൂവലുകളും രണ്ടു കാലുമുള്ള അണ്ഡജങ്ങളാണ് പക്ഷികൾ. ശീതരക്തമുള്ള പക്ഷികൾ മുട്ടയിട്ടു പ്രതുല്പാദനം നടത്തുന്നു. പക്ഷങ്ങൾ അഥവാ ചിറകുകൾ ഉള്ളത് കൊണ്ടാണ് ഇവയെ പക്ഷികൾ എന്ന് വിളിക്കുന്നത്.ഇനി എതൊക്കെയാണ് ഭൂമിയിലെ അപകടകാരികളായ പക്ഷികൾ എന്ന് നോക്കാം.

അപകടകാരികളായ പക്ഷികളിൽ ഉൾപെടുത്താവുന്ന ഒരു പക്ഷി കൂട്ടമാണ് ചുവപ്പുവാലൻ പരുന്തുകൾ (red tayil hock). പക്ഷി വർഗ്ഗത്തിൽ വെച്ച് സമർത്ഥനും ബുദ്ധിമാനുമായ പക്ഷിയാണ്‌ ഈ പരുന്തുകൾ. ഇവക്കു ഈ പേര് ലഭിക്കാൻ കാരണം ഇവയുടെ വാൽ ഭാഗത്തെ തൂവലുകളിലെ ഇരുണ്ട ചുവപ്പു നിറമാണ് ഇതിനു കാരണം. വലിപ്പം കൂടുതൽ ഉള്ളത് ആൺ പരുന്തുകളെക്കാൾ പെൺ പരുന്തുകൾക്കാണ്. കാലുകൾക്കു മഞ്ഞ നിറവും കണ്ണുകൾക്കു തവിട്ടു നിറവുമാണ്. അനേകം അടി ഉയരങ്ങളിലേക്ക് പറന്നെത്താൻ ഇവക്ക് കഴിയും.

അടുത്തതായി അപകടകാരിയായ മറ്റൊരു പക്ഷിയാണ്‌ (falcon ) ഇരപിടിയൻ പക്ഷി. ഫാൽക്കോ ജെനിയാസിൽ പെട്ടതാണ് ഇ ഇരപിടിയൻ പക്ഷി. നാൽപ്പതു വർഗ്ഗങ്ങൾ തന്നെ ഈ ജെനസിൽ ഉണ്ട്. ഫാൽക്കണുകളെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും വിധോഷ്ണ മേഖല പ്രദേശങ്ങളിലും അന്റാർട്ടിക്കാ വഴി ലോകത്താകമാനും മറ്റും ഭൗമ സാഹചര്യങ്ങളിലും കണ്ടുവരുന്നു. ഇവ വസിക്കുന്നത് വിശാലമായ പുൽ പ്രദേശങ്ങളിലും മരങ്ങളിലും ഇന്ത്യായിലും ദേശാടനം നടത്താറുണ്ട്.

നാല്പത്തേഴു മുതൽ അമ്പത്തഞ്ചു സെന്റീ മീറ്റർ വരെ നീഇളമുള്ള ഇവർ സ്വന്തമായി കൂടുകൾ നിർമ്മിക്കുകയും മറ്റുള്ള പക്ഷികളുടെ കൂട് നശിപ്പിക്കുകയും ചെയ്യുന്നു. ഇനിയും അപകടകാരികളായ കൂടുതൽ പക്ഷികളെ കുറിച്ച് അറിയുവാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കൂ.ഈ അറിവ് നിങ്ങക്ക് ഉപകാരപ്രദമായി എന്ന് തോന്നുകയാണെങ്കിൽ ഷെയർ ചെയ്‌തു നിങ്ങളുടെ കുട്ടുകാരിലേക്ക് കൂടെ എത്തിക്കു.
കടപ്പാട് (വീഡിയോ ) :Story Book

Leave a Reply