ജീവിതത്തിൽ ആദ്യമായാണ് എനിക്ക് ഒരാളോട് ഇങ്ങനെ തോന്നുന്നത്, തുറന്നു പറഞ്ഞു മീന

ജീവിതത്തിൽ ആദ്യമായാണ് എനിക്ക് ഒരാളോട് ഇങ്ങനെ തോന്നുന്നത്, തുറന്നു പറഞ്ഞു മീന

മലയാളസിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചത് താരമാണ് മീന. നിരവധി ആരാധകരെയും മീന സ്വന്തമാക്കിയിരുന്നു. അടുത്ത സമയത്തായിരുന്നു മിനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം. സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുന്നത് ഭർത്താവിന്റെ വിയോഗം ആണ്. അത് താങ്ങാൻ മീനയെ സഹായിച്ചത് അടുത്ത സുഹൃത്തുക്കളായിരുന്നു. സാഗറിന്റെ മ ര ണ ദിവസം മുതൽ തന്നെ മീനയ്ക്ക് ശക്തി പകർന്ന സുഹൃത്തുക്കളോടൊപ്പം ഉണ്ടായിരുന്നു. ഇപ്പോൾ ആ വേദനയിൽ നിന്നും മുക്തമായിരിക്കുകയാണ് മീന. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കാനുള്ള ഒരു വ്യക്തി തന്നെയാണ് മീന.

 

View this post on Instagram

 

A post shared by Meena Sagar (@meenasagar16)


ഇപ്പോൾ മീന് തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത് മറ്റൊരു വിശേഷ വാർത്തയാണ്. ” തനിക്ക് ജീവിതത്തിലാദ്യമായി ഒരാളോട് അസൂയ തോന്നുന്നു എന്നാണ് മീന പറയുന്നത്. കാരണം മീനയും വെളിപ്പെടുത്തുന്നുണ്ട് ഇനിയും തനിക്ക് ഈ കാര്യം പറയാതിരിക്കാൻ സാധിക്കുന്നില്ല. ഈ കാര്യത്തെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ ഇനിയും തനിക്ക് ശ്വാസംമുട്ട് നെഞ്ചിൽ നിന്നും ഇത് ഇറക്കി വയ്ക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിലാദ്യമായി എനിക്കൊരാളോട് അസൂയ തോന്നുന്നു. അത് ഐശ്വര്യ റായി ബച്ചനോടാണ്. തന്റെ പ്രിയപ്പെട്ട കഥാപാത്രമായ നന്ദിനി ആയി എത്തി എന്നതാണ്.

പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രത്തെക്കുറിച്ച് ആയിരുന്നു മീന സംസാരിച്ചിരുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയൻസെൽവൻ എന്ന നോവലിനെ അടിസ്ഥാനമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയൻ സെൽവൻ. വലിയൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായി അഭിനയത്തിലേക്ക് തിരികെ വരുന്ന ഒരു ചിത്രം കൂടിയാണ് ഇത്. ശക്തമായ വേഷമാണ് ഐശ്വര്യയ്ക്ക് വേണ്ടി മണിരത്നം കരുതി വച്ചിരുന്നത്. ഇതിനെക്കുറിച്ച് ആയിരുന്നു മീന വാചാലയായിരുന്നത്.

Leave a Reply