ഇന്ത്യൻ വിപണിയിൽ ഒട്ടും സുരക്ഷയില്ലാത്ത വാഹനങ്ങൾ ഇവയാണ്

പുതുതായി വാഹനങ്ങൾ എടുക്കുമ്പോൾ ആദ്യം മുൻകടന നൽകുന്നത് അതിന്റെ സുരക്ഷ തന്നെയായിരിക്കും. ഓരോ വാഹനങ്ങൾ എടുക്കുമ്പോഴും അതിന്റെ സുരക്ഷ എത്രത്തോളം ഉണ്ട് എന്ന് നോക്കി തന്നെയായിരിക്കും കാറുകൾ എടുക്കുന്നത്. എന്തെന്നാൽ അപകടമുണ്ടാകുന്ന സാഹചര്യങ്ങളിൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സംരക്ഷണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം തന്റെ വാഹനത്തിനു തന്നെയാണ്.

ഓരോ കമ്പനികളും അവരുടേതായ സേഫ്റ്റി ഫീച്ചറുകൾ നൽകിക്കൊണ്ടായിരിക്കും വാഹനങ്ങൾ പുറത്തിറക്കുക. അതിൽ ഏറ്റവും പ്രീമിയം സേഫ്റ്റി ഫീച്ചറുകളും ഉണ്ട് നോർമൽ ഫീച്ചറുകളും ഉണ്ട്. ഓരോ വാഹനങ്ങളും കമ്പനി നിർമ്മിച്ച് അത് സുരക്ഷാ പരീക്ഷങ്ങൾക്കായി NCAP യിലേക്ക് നൽകുന്നു. അതിന്റെ അടിസ്ഥാനത്തിലായിരിക്കും വാഹങ്ങൾക്ക് സേഫ്റ്റി റേറ്റിങ് നിശ്ചയിക്കുന്നതും വാഹനങ്ങൾ തമ്മിൽ താരതമ്യം ചെയ്യപ്പെടുന്നത്.

ഇന്ന് വിപണിയിൽ എത്തിച്ചിട്ടുള്ള വാഹനങ്ങളിൽ കമ്പനി റേറ്റിങ് അടിസ്ഥാനത്തിൽ സേഫ്‌റ്റി അവകാശപ്പെടുന്നു. എന്നാൽ തന്നെയും സേഫ്റ്റിയുടെ കാര്യത്തിൽ കമ്പനി പ്രതീക്ഷിച്ചത്ര മികവ് പുലർത്താൻ കഴിഞ്ഞിട്ടില്ലാത്ത വാഹനങ്ങളും ഒട്ടും സുരക്ഷ ഇല്ലാത്ത വാഹനങ്ങളും ഉണ്ട്. അതുകൊണ്ടു തന്നെ നമ്മൾ ഇന്ന് പരിചയപ്പെടുന്നത് ഒട്ടും സുരക്ഷയില്ലാത്ത നിരത്തുകളിലുള്ള വാഹനങ്ങളെ സംബന്ധിച്ചാണ്. നൽകിയിരിക്കുന്ന വീഡിയോ പൂർണ്ണമായും കണ്ടു നോക്കാം.

Leave a Reply