മുന്നിൽ പോയ വാഹനം കുരങ്ങിനെ ഇടിച്ചു തെറിപ്പിച്ചു. പിറകെ വന്ന ഇവർ ചെയ്തത് കണ്ടോ നിങ്ങൾ

അടുത്തിടെ സോഷ്യൽ മീഡിയകളിൽ വയറലായിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യത്തെക്കുറിച്ചാണ് ഇനി വിവരിക്കുന്നത്. ഈ ഒരു മനസ്സലിയിക്കുന്ന ദൃശ്യം നേരിൽ കണ്ട ഒരു യുവാവ് ദൃശ്യമാധ്യമങ്ങളിൽ കുറിച്ച ഒരു പോസ്റ്റും ഇതിനോടകം വയറലായിരുന്നു. അദ്ദേഹം ആ പോസ്റ്റിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ദാരുണമായ ഒരു കാഴ്ച പമ്പയിൽ നിന്നും എന്ന് തന്നെ പറയേണ്ടതായിട്ടുണ്ട്. നമ്മുടെ ആനവണ്ടി യുടെ ഫോട്ടോ ക്യാമറയിൽ പകർത്തുവാനായി നിന്ന ഞങ്ങളുടെ മുന്നിൽ ഉണ്ടായ ഒരു ദാരുണ സംഭവം.

റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒരു കുഞ്ഞൻ കുരങ്ങനെ ഒരു വാഹനം വന്നു ഇടിക്കുകയും എന്തോ ഭാഗ്യവശാൽ കൊണ്ട് അത് ടയറിന്റെ അടിയിൽ പെടാതെ തളനാഴിറക്കു രക്ഷപ്പെടുകയും ചെയ്തിരുന്നു. വലിയൊരു അപകടം ഒഴിവാകുകയും എന്നൽ അതിന്റെ വാലിൽ ടയർ കയറി ഇറങ്ങുകയും ബ്ലീഡിംഗ് ഉണ്ടാകുകയും ചെയ്യകയുണ്ടായി. ഈ സമയത്ത് തന്നെ ഭാഗ്യ വശാൽ ഫോറസ്റ്റ് അധികൃതർ അവിടെ വന്നതിപ്പെടുകയും തുടർന്ന് മറ്റു നടപടി ക്രമങ്ങൾ പാലിക്കുകയും ചെയ്യുകയുണ്ടായി. ഇതിനോടകം തന്നെ കൂടെ ഉണ്ടായിരുന്ന കുരങ്ങ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ചെല്ലുകയും ഉണ്ടായിരുന്നു.

എന്തായാലും കുരങ്ങനും വല്ലിയ അപകടം പറ്റിയില്ല എന്ന് തന്നെ പറയാം. പുറകിലായി വന്ന ആ കാറുകാരൻ പെട്ടന്ന് ഭയന്ന് ബ്രേക്ക്‌ പിടിച്ചിരുന്നെങ്കിൽ വല്ലിയ ഒരപകടം അവിടെ ഉണ്ടായേനെ. എന്തായാലും എല്ലാരേയും ദൈവം കാത്തുരക്ഷിച്ചു. പിന്നെ എല്ലാവരും ഒന്ന് ശ്രദ്ധിക്കേണ്ടുന്നത് ഒന്ന് സ്പീഡ് കുറച്ചു പോയാൽ പ്രത്യേകിച്ചും ഇത്തരം സ്ഥലങ്ങളിൽ. ഏത് നിമിഷവും ഇങ്ങനെ സംഭവിക്കാം എന്ന് നിങ്ങൾ ഓർക്കുക ഓർക്കുക. നമ്മുടെ എല്ലാവരുടെയും ജീവൻ വളരെ വലുതാണ്. മൃഗങ്ങളുടെയും അത് മനുഷ്യൻ ആയാലും ഒരു കുഞ്ഞുറുമ്പ് ആയാലും.