ക്വാളിസിനെ വെല്ലാൻ ഇനി മറ്റേതൊരു വാഹനം വന്നിട്ടും ഒരു കാര്യമില്ല

വാഹനപ്രേമികൾക്കിടയിൽ കൂടുതൽ ശ്രദ്ധയാകർഷിച്ച ഒരു വമ്പൻ മോഡലായിരുന്നു ടോയോട്ടയുടെ ക്വാളിസ്. വർഷങ്ങൾക്കുമുന്നെ ക്വാളിസ് എന്ന ഈ മോഡലിന് പ്രേക്ഷകർക്കിടയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ടൊയോട്ടയുടെ കിജാൻ എന്ന മോഡലിൽ ഇറങ്ങിയിരുന്ന MPV ആയിരുന്നു ഈ ഒരു മോഡൽ. ഇന്ത്യയിൽ നമ്മൾ ഈ ഒരു മോഡലിനെ ക്വാളിസ് എന്ന് ഇൻട്രൊഡ്യൂസ് ചെയ്യുന്നു. പ്രധാനമായും ക്വാളിസ് വർഷങ്ങൾക്കുമുന്നെ നേടിയെടുത്തത് ഒരു വിശ്വസ്തമായ ബ്രാൻഡ് എന്ന നിലയിൽ ഇന്നും ടൊയോട്ട അത് മെയിന്റയിൻ ചെയ്യുന്നു.

ഇന്ത്യയിൽ ടൊയോട്ടയുടെ ക്വാളിസ് എന്ന വാഹനമാണ് ഫേമസ് ആയതെങ്കിലും ഇന്ത്യയ്ക്ക് പുറം രാജ്യങ്ങളിൽ കോറോളായാണ് ഫേമസ് ആയിട്ടുള്ളത്. വർഷങ്ങൾക്കു മുന്നേ ടൊയോട്ടയുടെ വാഹനങ്ങൾ കൂടുതൽ വിജയകരമായത് കൊണ്ട് തന്നെ ഇപ്പോൾ ഇറങ്ങുന്ന ടൊയോട്ടയുടെ എല്ലാ വാഹനങ്ങൾക്കും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. എന്നാൽ ഈ പോസ്റ്റിലൂടെ വിശദീകരിക്കുന്നത് ക്വാളിസിനെ കുറിച്ചുള്ള വിഷധാംശങ്ങൾ ആണ്.

പ്രധനമായും നമ്മൾ ഇന്ന് പരിചയപ്പെടുന്നത് ക്വാളിസിന്റെ രണ്ടു വേരിയന്റുകളെ കുറിച്ചാണ്. ഒന്നമതായി മിസ്ഡ് എന്ന് അറിയപ്പെടുന്ന ഡീസൽ വേരിയന്റും മറ്റൊന്ന് റോയൽ എന്നറിയപ്പെടുന്ന പെട്രോൾ വേരിയന്റും. ഈ രണ്ടു മോഡലുകളും ടൊയോട്ടയുടെ ടോപ്പന്റ് വേരിയന്റുകളിൽ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന മോഡലുകൾ തന്നെ ആയിരുന്നു. ഈ രണ്ടു മോഡലുകളും കൂടുതൽ ഒറിജിനാലിറ്റി കീപ്പ് ചെയ്‌തു കൊണ്ട് റീടൈൻ ചെയ്തിട്ടുള്ള ഒരു വാഹനം തന്നെയാണ് എന്ന് എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ്.

വീഡിയോ കാണാം

Leave a Reply