അടുത്ത ലേഡി സൂപ്പർസ്റ്റാർ പ്രിയ തന്നെ കിടിലൻ ഹോട്ട് ലുക്കിൽ പ്രിയയുടെ ചിത്രങ്ങൾ വൈറൽ.

അടുത്ത ലേഡി സൂപ്പർസ്റ്റാർ പ്രിയ തന്നെ കിടിലൻ ഹോട്ട് ലുക്കിൽ പ്രിയയുടെ ചിത്രങ്ങൾ വൈറൽ.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമാണ് പ്രിയ വാര്യർ. ഒരു ഒറ്റപ്പാട്ട് കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ പ്രിയയ്ക്ക് സാധിച്ചിരുന്നു. ആ സമയത്ത് ഏറ്റവും കൂടുതൽ ട്രെന്റിങ്ങിൽ നിന്നത് പ്രിയയുടെ ഗാനമായിരുന്നു. ഒരു അഡാർ ലവ് എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ വേണ്ട വിധത്തിൽ ശ്രദ്ധനേടാൻ താരത്തിന് സാധിച്ചിരുന്നില്ല എന്നതാണ് സത്യം. അന്യഭാഷകളിലേക്ക് ചേക്കേറി തെലുങ്കിലും കന്നഡയിലും സജീവ സാന്നിധ്യമായി മാറുകയും ചെയ്തിരുന്നു.

 

മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് എത്തിയപ്പോഴേക്കും നടി അല്പം ഗ്ലാമറസായി എന്ന വിമർശനം വലിയതോതിൽ തന്നെ താരത്തിന് നേരിടേണ്ടതായി വന്നിരുന്നു. ചിത്രങ്ങളിൽ ലി പ്പ് ലോക്ക് അടക്കമുള്ള രംഗങ്ങളിൽ നടി എത്തിയതും വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ പ്രിയ വാര്യർ പുതിയൊരു ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ്. സിമ്മിങ് പൂളിൽ നിന്നും ഉള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ ആൽബം ഗ്ലാമറസ് മേമ്പൊടി ഉള്ളത് ആണ്. ഈ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. വളരെ സുന്ദരിയായാണ് ചിത്രങ്ങളിൽ താരത്തെ കാണാൻ സാധിക്കുന്നത്. സിമിങ് പൂളിൽ നിന്നും ബിക്കിനിയിൽ ആണ് താരം ചിത്രങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്.

മലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് എത്തിയപ്പോഴേക്കും ഇത്തരത്തിലുള്ള ചിത്രങ്ങൾ ആണല്ലോ കൂടുതലും അക്കൗണ്ടിൽ കാണാൻ സാധിക്കുന്നത് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. നിരവധി ഫോളോവേഴ്സ് ഉള്ള ഒരു താരം കൂടിയാണ് പ്രിയ വാര്യർ. ഇൻസ്റ്റഗ്രാമിൽ നിരവധി ആളുകളാണ് പ്രിയയെ ഫോളോ ചെയ്യുന്നത്. അവരിൽ ഏറ്റവും കൂടുതലുള്ളത് മലയാളികൾ തന്നെയാണ്. ഇപ്പോൾ പ്രിയയുടെ ഈ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply