ഇരുചക്ര വാഹനങ്ങളുടെ ലൈസെൻസ് റദ്ദാക്കാൻ ഇനി പുതിയൊരു നിയമം പ്രാബല്യത്തിൽ

ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ നമ്മൾ നെർബന്ധമായും പാലിക്കേണ്ട കുറച്ചു നിയമങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുക എന്നത്. ഇത്തരത്തിലുള്ള നിയമം നമ്മുടെ കേരളത്തിൽ കർശനമാണെങ്കിലും ഈ നിയമം ഭൂരിഭാഗം പാലിക്കുന്നില്ല എന്നത് തന്നെയാണ് സത്യാവസ്ഥ. എന്നാൽ ഇത്തരം കർശന നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിക്കുന്നവർക്കു പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇരുചക്ര വാഹനം ഓടിക്കുമ്പോൾ നമ്മൾ പാലിച്ചിരിക്കേണ്ട നിയമങ്ങൾ ആണ് ഹെൽമെറ്റ് ധരിക്കുക, മദ്യപിച്ചു കൊണ്ട് വാഹനം ഓടിക്കരുത്, ഓവർ സ്പീഡിൽ പോകാതിരിക്കുക, ട്രാഫിക് സിഗ്‌നലുകളുടെ നിയന്ത്രണം അനുസരിച്ചു വാഹനം കൊണ്ട് പോകുക, രണ്ടിൽ കൂടുതൽ പേര് യാത്ര ചെയ്യാതിരിക്കുക, കൂടാതെ വാഹനം ഓടിക്കുവാനുള്ള ലൈസെൻസ് എടുക്കുക എന്നിങ്ങനെ. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന ടൈമിൽ ഹെൽമെറ്റ് ധരിക്കുക എന്നൊരു നിയമം നിലവിൽ വന്നിരുന്നു.

എന്നാൽ തന്നെയും അടുത്തിടെ കുറച്ചു കാലങ്ങൾ കൊണ്ടാണ് ബൈക്കിന്റെ പിൻസീറ്റിൽ ഇരിക്കുന്നവരും ഹെൽമെറ്റ് കർശനമായും ധരിക്കണമെന്ന ഉത്തരവ് ഇറങ്ങിയത്. അങ്ങനെ ബൈക്കിൽ യാത്ര ചെയ്യുന്ന രണ്ടു പേരും ധരിച്ചില്ലെങ്കിൽ കർശനമായ നിയമവും പിഴയും ഈടാക്കുകയുണ്ടായിരുന്നു. എന്നാൽ ഈ ഒരു നിയമം കൂടുതൽ കർശനമായിരുന്നില്ല.

വീഡിയോ കാണാം

ആയതിനാൽ തന്നെ ഈ നിയമം നവംബർ മാസം മുതൽ കർശനമാക്കുകയും ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരും പിൻ സീറ്റിൽ ഉള്ളവരും നിർബദ്ധമായും ഹെൽമെറ്റ് ധരിച്ചിരിക്കണം എന്നതാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് ഇപ്പോൾ നിർദ്ദേശിക്കുന്ന നിയമ സംഗതി. അതുകൊണ്ടു തന്നെ ഈ മാസം നവംബർ മുതൽ ഇത് കുറച്ചു കൂടി കർശനമാക്കുകയും ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ വാഹനം ഓടിച്ചയാളുടെ ലൈസെൻസ് മൂന്നു മാസത്തേക്ക് തടഞ്ഞു വെക്കുകയും ചെയ്യും എന്നതാണ് പുതിയ നിയമ നടപടി കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത്.

Leave a Reply