വെറും ഒരു മിനുട്ട് കൊണ്ട് 100 രൂപ ഉണ്ടാക്കാം

വീട്ടിലിരുന്നു കൊണ്ട് ഒരു ഓൺലൈൻ ജോബ് ആഗ്രഹിക്കുന്നവർക്ക് വളരെ അധികം ഉപകാരപ്രദമായ ഒരു മണി മേക്കിങ് ആപ്ലിക്കേഷനെ കുറിച്ചാണ് ഇനി പരിചയപ്പെടുത്തുന്നത്. വെറും ഒരു മിനുട്ട് കൊണ്ട് 100 രൂപ വരെ സമ്പാദിക്കാൻ സാധിക്കുന്ന ഒരു മണി മേക്കിങ് ആപ്ലികേഷനാണ് ഇത്. പ്ലേസ്റ്റോറിൽ ഏകദേശം ഒരു ലക്ഷത്തോളം ഡൌൺലോഡ്സും നല്ലൊരു റേറ്റിങ്ങും ഉള്ള ഒരു ആപ്ലിക്കേഷൻ തന്നെയാണിത്. ആപ്ലിക്കേഷനിൽ നിന്ന് പണം നേടുവാൻ പേറ്റിയം കെ വൈ സി കംപ്ലീറ്റ് ചെയ്യണ്ടതായിട്ടുണ്ട്.

ആപ്ലിക്കേഷൻ ആവശ്യമുള്ളവർക്ക് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് തുടർന്ന് നൽകിയിട്ടുണ്ട്. ലിങ്ക് ഓപ്പൺ ചെയ്തു കൊണ്ട് ഡൌൺലോഡ് ചെയ്യാവുന്നതാണ്. റോയൽ സ്പിൻ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആദ്യമായി റോയൽ സ്പിൻ എന്ന ആപ്ലിക്കേഷൻ പ്ലേയ് സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യുക. ഡൌൺലോഡ് ചെയ്‌തു ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തതിനു ശേഷം നൽകിയിട്ടുള്ള ലോഗിൻ വിത്ത് ഗൂഗിൾ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് തിരഞ്ഞെടുക്കുക.

സെലക്ട് ചെയ്തു കഴിഞ്ഞാൽ അത് ഓട്ടോമറ്റിക് ആയി ലോഗിൻ ആകുന്നതാണ്. ശേഷം പുതിയ ഒരു ഇന്റർഫെയ്‌സിലേക്ക് പോകും. ചിലർക്ക് റീ കാപ്ച്ച നൽകാനുള്ള ഓപ്‌ഷൻ കാണിക്കും. അത് കറക്റ്റായി ഫിൽ ചെയ്‌തു കൊടുക്കുക. ഇത്രയും കൊടുത്തു കഴിഞ്ഞാൽ ലഭിക്കുന്ന ഇന്റർഫെയ്‌സിൽ നിങ്ങളുടെ പേരും റെഫെറൽ കോഡ് ഉണ്ടെങ്കിൽ റെഫെറൽ കോഡും, നിങ്ങളുടെ മൊബൈൽ നമ്പറും ടൈപ്പ് ചെയ്‌തു കൊടുത്തുകൊണ്ട് സബ്‌മിറ്റ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.

സബ്മിറ്റ് ക്ലിക്ക് ചെയ്തതിനു ശേഷം ലഭ്യമാകുന്ന ഇന്റർഫെയ്‌സിൽ നിരവധി ഓപ്‌ഷനുകൾ കാണുവാൻ സാധിക്കും. സ്പിൻ ആൻഡ് വിൻ, ഡെയിലി ബോണസ്, ഓഫർ, യുവർ പ്രൊഫൈൽ എന്നിങ്ങനെയുള്ള നിരവധി ഓപ്‌ഷനുകൾ. ഓഫർ എന്നുള്ള ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന വിൻഡോയിൽ ഒരു ലിസ്റ്റ് നമുക്ക് കാണാൻ സാധിക്കും. ഈ റോയൽ സ്പിൻ എന്ന ആപ്ലിക്കേഷനിൽ നിന്ന് എങ്ങനെയാണ് പണം സമ്പാദിക്കുന്നത് എന്ന് നൽകിയിരിക്കുന്ന വീഡിയോ വിശദമായി കണ്ടു മനസ്സിലാക്കാം.

Leave a Reply