ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌താൽ നിങ്ങൾക്കും ക്യാഷ് ഉണ്ടാക്കാം

സ്മാർട്ഫോൺ ഉപയോഗിച്ച് വീട്ടിലിരുന്ന്കൊണ്ട് പണം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ആപ്ലിക്കേഷനെക്കുറിച്ചാണ് ഇനി പറയുന്നത്. വളരെ ഈസി ആയും വേഗത്തിലും പണം ഉണ്ടാക്കാൻ സാധിക്കുന്ന ട്രസ്റ്റഡ് ആയിട്ടുള്ള ഒരു ആപ്ലിക്കേഷൻ തന്നെയാണിത്. ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌തു അതിലുള്ള ഓരോ വിഡിയോകളും പ്ലേയ് ചെയ്യുകയും അതിനു ലൈക് കൊടുക്കുകയും കമന്റ് ചെയ്യുകയും ചെയ്യുന്നത് വഴി നമ്മുടെ പോയിന്റ് നില ഉയരും. കൂടാതെ ഇൻസ്റ്റാൾ ചെയ്താലും നമുക്ക് പോയിന്റ് ലഭിക്കുന്നതാണ്.

ഇത്തരത്തിൽ പോയിന്റ് നില ഉയർന്നു 1000 പോയിന്റ് ആയികഴിഞ്ഞാൽ നമുക്ക് അത് ഒരു ഡോളർ ആയി ലഭിക്കും. ആയിരം പോയിന്റ് ആകാൻ വളരെ എളുപ്പമാണ്. കാരണം ഇൻസ്റ്റാൾ ചെയ്യുമ്പോൾ 100 പോയിന്റ് ലഭിക്കും. ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ അഞ്ചു പോയിന്റ് ലഭിക്കും. കൂടാതെ തന്നെ നമ്മൾ ഇൻസ്റ്റാൾ ചെയ്‌തു നമ്മുടെ റെഫെറൽ കോഡ് വെച്ചിട്ടു അത് മറ്റുള്ളവർക്ക് ഷെയർ ചെയ്‌തു അവർ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌താൽ അതിലൂടെ ഒരു അൻപതു പോയിന്റ് ലഭ്യമാകും.

അത്തരത്തിൽ പോയിന്റുകൾ ലഭിക്കാനുള്ള നിരവധി ഓപ്‌ഷനുകളാണ് ഈ ഒറ്റ ആപ്ലിക്കേഷനിൽ ഉപഭോക്താക്കളാക്കായി നൽകിയിരിക്കുന്നത്. അതുകൂടാതെ ഈ ആപ്ലിക്കേഷന്റെ പ്രൊഫൈൽ സെക്‌ഷനിൽ നിങ്ങളുടെ യൂടുബ് ചാനലിന്റെ അല്ലെങ്കിൽ ഇൻസ്റാഗ്രാമിന്റെ ലിങ്ക് കോപ്പി ചെയ്‌തു കൊടുക്കുക. അങ്ങനെ വെച്ചാൽ ഈ ആപ്ലിക്കേഷനിൽ ഉള്ള ഫോളോവേഴ്‌സിന് നമ്മുടെ യൂടൂബ് ചാനലിലേക്ക് എത്തുവാൻ ഒരു ഓപ്‌ഷൻ ഉണ്ട്. അത് വഴി നമ്മുടെ യൂടൂബ് ചാനലിന്റെ ഫോളോവേഴ്സിനെ കൂട്ടാം.

എങ്ങനെയെന്നാൽ നിങ്ങളുടെ യൂടൂബ് ചാനലിന്റെ ഇൻട്രോ വീഡിയോ നിങ്ങൾ ഈ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്‌താൽ ഈ ഇൻട്രോ വീഡിയോ കാണുന്നതിനനുസരിച്ചു നിങ്ങളുടെ പോയിന്റ് നില ഉയരുന്നു. നമുക്ക് എങ്ങനെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം എങ്ങനെയാണ് ഉപയോഗിക്കേണ്ടുന്നത് എന്ന് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply