നമ്മൾ നിത്യ ജീവിതത്തിൽ കാണുന്നതായ ചില കാര്യങ്ങൾ. അവയിൽ നാം പ്രധാനമായും ശ്രദ്ധിക്കപ്പെടുന്ന എന്നാൽ അതിന്റെ ആവശ്യകത എന്തെന്ന് അറിയാത്ത കുറച്ചു കാര്യങ്ങളുടെ വിശദീകരണമാണ് ഈ പോസ്റ്റിൽ ഉദ്ദേശിക്കുന്ന ഒരു പ്രാധാന വിഷയം എന്നത്. ഇത്തരം വസ്തുക്കൾ നാം നിത്യേനെ ജീവിതത്തിൽ ഉപയോഗിക്കുന്നവയായിരിക്കാം. അതിലൊന്നാണ് നമ്മൾ കൈകൾ വൃത്തിയാക്കുവാൻ ഉപയോഗിക്കുന്ന വാഷ് ബെയ്സനുകൾ.
വാഷ് ബെയ്സനിൽ സൈഡിലായുള്ള ഹോൾ നിങ്ങൾ പലപ്പോഴായും ശ്രദ്ധിച്ചിട്ടില്ലേ. ഈ ഹോൾ എന്തിനായിരിക്കും നൽകിയിരിക്കുന്നതെന്ന് പലപ്പോഴായും നിങ്ങൾ ആലോചിച്ചിട്ടുണ്ടാകും. ഈ ഹോൾ നല്കിയിരിക്കുന്നതിനു പിന്നിൽ വലിയൊരു കാര്യം തന്നെ ഒളിഞ്ഞിരിക്കുന്നുണ്ട്. വാഷ് ബെയ്സൺ അധികമായും നിറഞ്ഞു വെള്ളം കവിഞ്ഞാൽ ആ വെള്ളത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കാനാണ് ഈ ഹോൾ നൽകിയിട്ടുള്ളത്.
വെള്ളം സിങ്കിലേക്ക് കുതിച്ചു കയറുകയും പ്രധാന ഹോളിൽ കവിഞ്ഞൊഴുകുകയും ചെയ്യുമ്പോൾ തടത്തിന്റെ മുകളിൽ എത്തിയ വെള്ളത്തിന്റെ അളവ് കുറക്കുവാൻ ഈ സൈഡിലായുള്ള ഹോൾ സഹായകരമാകുന്നു. രണ്ടാമതായിട്ടുള്ള ഒന്നാണ് വയർ ബൗണ്ടഡ് ബുക്സ്. വിദ്യാർഥികൾ സ്കൂളുകളിലോ കോളേജുകളിലോ ഉപയോഗിക്കുന്ന ഒരു ബുസ്തകമാണ്. കാണാൻ ഭംഗിയുള്ള ഈ ബുക്കിനെ സ്പൈറൽ ബുക്ക്സ് എന്നും വിളിക്കാറുണ്ട്. നിങ്ങൾ പലപ്പോഴായും ചിന്തിച്ചിട്ടില്ല സാധാരണ ഒരു ബുക്ക് ഉള്ളപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു ബുക്ക് എന്നത്.
വീഡിയോ കാണാം
എന്നാൽ ഇതിലും ഒരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്. വീടുകളിൽ എലികളുടെ ശല്യം ഉണ്ടാകാറുണ്ട്. എന്നാൽ എലികൾക്ക് ബുസ്തകങ്ങളുടെ പേജുകൾ കരണ്ടു തിന്നുന്നത് സ്ഥിരം പരിപാടിയാണ്. അങ്ങനെ എലികളുടെ ശല്യത്തിൽ നിന്നും ബുക്കുകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് വയർ കൊണ്ട് ആവരണം ചെയ്ത പുസ്തകങ്ങൾ ഇറക്കിയിട്ടുള്ളത്. ഈ സ്പൈറൽ കണ്ടാൽ എലികൾ അതിന്റെ പരിസരത്തു പോലും വരാറില്ലത്രേ. ഇതിനു ഇങ്ങനെയൊരു ഉദ്ദേശമാണ് ഉള്ളത്.