ഇന്ത്യയിൽ കുറഞ്ഞ പരിപാലന ചിലവുള്ള കാറുകൾ സാധാരണക്കാരന് കൊണ്ട് നടക്കാൻ പറ്റുന്ന കാറുകൾ

ഇന്ന് നിരത്തുകളിൽ ഇറങ്ങുന്ന ഓരോ വാഹനങ്ങൾക്കും ഓരോ പ്രത്യേകഥകളായിരിക്കും ഉണ്ടായിരിക്കുക. ഇന്ത്യയിൽ തന്നെ നിരവധി മോഡലുകളിലുള്ള കാറുകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്. അക്കൂട്ടത്തിൽ കൂടുതൽ പരിപാലന ചിലവ് ഉള്ളതും ഉണ്ട് കുറഞ്ഞ പരിപാലന ചിലവ് ഉള്ളതും ഉണ്ട്. ചില ബ്രാൻഡുകളിലുള്ള വാഹനങ്ങൾക്ക് മറ്റുള്ള കാറുകളെ അപേക്ഷിച്ചു വളരെ കുറഞ്ഞ സർവീസ് കോസ്റ്റായിരിക്കും.

ഭൂരിഭാഗം പേരും വാഹനങ്ങൾ എടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കുന്നത് റീസയിൽ വാല്യൂ നോക്കിയും, ബ്രാൻഡ് വാല്യൂ നോക്കിയും അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ സർവീസ് കോസ്റ്റ് നോക്കിയും ആയിരിക്കും. എന്നാൽ തന്നെയും ഒരു വാഹനം വാങ്ങുമ്പോൾ നമ്മൾ പ്രാധനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് സർവീസ് മെയിന്റൈൻസ്. അതുപോലെ തന്നെ പെട്രോൾ വാഹനങ്ങൾക്കും ഡീസൽ വാഹനങ്ങൾക്കും വെവ്വേറെ സർവീസ് കോസ്റ്റായിരിക്കും. നമ്മൾ ഇന്ന് പരിചയപ്പെടുന്നത് 10 ലക്ഷത്തിനു താഴെ വില വരുന്ന കുറഞ്ഞ സർവീസ് കോസ്റ്റ് ഉള്ള കാറുകളെ കുറിച്ചാണ്.

ഇന്ത്യൻ നിരത്തിലിറങ്ങുന്ന കാറുകളിൽ വെച്ച് ഏറ്റവും സർവീസ് കോസ്റ്റ് കുറഞ്ഞ ഒരു ബ്രാൻഡാണ് മാരുതി സുസുകിയുടെ വാഹനങ്ങൾ. ഒരു സാധാരണക്കാരന് താങ്ങാവുന്ന തരത്തിലുള്ള വാഹന വിലയും അതിലുപരി കുറഞ്ഞ സർവീസ് കോസ്റ്റുമാണ് മാരുതിയുടെ ഏറ്റവും വലിയ പ്രത്യേകത. മരുതിയെ പോലെ തന്നെ കുറഞ്ഞ സർവീസ് കോസ്റ്റ് വരുന്ന മറ്റുള്ള വാഹന ബ്രാൻഡുകളെ കുറിച്ച് ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply