500 രൂപയ്ക്കു ഒരു മിനി ഇൻവെർട്ടർ

നമ്മുടെ വീടുകളിൽ ഇലക്ട്രിസിറ്റി ഇല്ലാത്ത സാഹചര്യങ്ങളിൽ വളരെ അധികം സഹായകരമാകുന്ന ഒരു പ്രൊഡക്ടിനെ കുറിച്ചാണ് ഇനി പറയുന്നത്. 200 വാട്സിന്റെ മിനി ഇൻവെർട്ടർ വളരെ കുറഞ്ഞ ചിലവിൽ നമുക്ക് പർച്ചെയ്‌സ് ചെയ്യാൻ സാധിക്കുന്നതാണ്. എൽ ഈ ഡി ടീവി, എൽ ഈ ഡി ബൾബ്, മൊബൈൽ ചാർജിങ് എന്നിവയ്‌ക്കൊക്കെ ഉപയോഗിക്കാൻ ഈ ചെറിയ മിനി ഇൻവെർട്ടർ കൊണ്ട് സാധിക്കുന്നു. അതായത് 200 വാട്സിനു താഴെ വരുന്ന ഉപകരണങ്ങൾ നമുക്ക് ഇതിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നു. ഈ മിനി ഇൻവെർട്ടറിൽ നമ്മൾ 12 വാൾട്ട് സപ്ലൈ കൊടുത്തു കഴിഞ്ഞാൽ 220 വോൾട്ടായി ഔട്പുട്ട് ലഭിക്കും.

ഈ മിനി ഇൻവെർട്ടറിന്റെ കൂടെ ഒരു എൽ ഈ ഡി ബൾബും കൂടാതെ മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള ഒരു ചാർജർ കേബിളും ലഭ്യമാകുന്നു. ഈ ഒരു പ്രോഡക്ട് നമുക്ക് ഓൺലൈനിൽ നിന്നും പാർച്ചയ്സ് ചെയ്യാവുന്നതാണ്. പാർച്ചയ്സ് ചെയ്യുവാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് ആവശ്യമുള്ളവർക്ക് ലിങ്കിൽ ക്ലിക്ക് ചെയ്തു ഈ ഒരു പ്രോഡക്ട് വാങ്ങാവുന്നതാണ്. ഈ ഒരു മിനി ഇൻവെർട്ടറിന്റെ സവിശേഷതകൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഒന്നമതായി 12 വാൾട്ട് ഡി സി യെ 220 വോൾട്ട് എ സി ആക്കി മാറ്റുന്നു. രണ്ടാമതായി ഓവർലോടും, ലോ ബാറ്ററി പ്രൊട്ടക്ഷനും ഈ ഒരു പ്രൊഡക്ടിൽ സജ്ജീകരിച്ചിരിക്കുന്നു.

മൂന്നാമതായി മികച്ച സുരക്ഷക്കായി 100 %ഷോക്ക് പ്രൂഫും ഏർപ്പെടുത്തിയിരിക്കുന്നു. കൂടാതെ കളർ ടീവിയും സി എഫ് എൽ ബൾബും ഡി ടി എച്ചും, ഡി വി ഡി യും ഇതിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്. യൂ എസ് ബി ചാർജിങ് കണക്ട് ചെയ്യാനുള്ള രണ്ടു പോർട്ടും നൽകിയിട്ടുണ്ട്. കൂടാതെ 200 വാട്സ് എ സി ഔട്പുട്ടും കൊടുത്തിട്ടുണ്ട്. മാക്സിമം 200 വാട്സ് മാത്രമേ നമുക്ക് ഇതിൽ നിന്ന് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. മിനി ഇൻവെർട്ടറിന്റെ മറ്റു കൂടുതൽ സവിശേഷതകളെകുറിച്ച് നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കാം. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്തു എത്തിക്കു.

പർച്ചെയ്‌സ് ചെയ്യാനുള്ള ലിങ്ക്

Leave a Reply