ഉയർന്ന ശമ്പളത്തിൽ ദുബായ് അർദ്ധസർക്കാർ കമ്പനിയിൽ ജോലി നേടാം

നല്ലൊരു ജോലി ലക്ഷ്യമിട്ടിരിക്കുന്നവർക്കു ഉയർന്ന ശമ്പളം ലഭിക്കുന്ന ഒരു അർദ്ധ സർക്കാർ ജോലിയെക്കുറിച്ചാണ് ഇനി വിവരിക്കുന്നത്. പുറം രാജ്യങ്ങളിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർ ഇത് പരമാവധി പ്രയോജനപ്പെടുത്തുക. ദുബൈയിലുള്ള ഒരു അർദ്ധസർക്കാർ കമ്പനിയിലാണ് ജോലിക്കായി ആളെ ക്ഷണിച്ചിട്ടുള്ളത്. ഇന്റർവ്യൂ മുഖേനെ ആയിരിക്കും ജോലിക്കായി യോഗ്യതയുള്ള ആളെ തിരഞ്ഞെടുക്കുന്നത്. ജനുവരി 18 തിരുവന്തപുരത്തു നടക്കുന്ന ഇന്റർവ്യൂയിൽ ജോലിക്കായി താൽപര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും പങ്കുചേരാം.

ജോലിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്കും അതിന്റെ മാനദണ്ഡങ്ങൾ അറിയുവാനും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. വൈറ്റർസ്/ വൈട്രെസ്സ്, ഏവിയേഷൻ ലോഡെഴ്‌സ്, കിച്ചൺ സ്റ്റീവാർഡ്‌സ്, എയർ ക്രാഫ്റ്റ് ക്‌ളീനേഴ്‌സ്, ഹൗസ് കീപ്പർസ്, ലൈറ്റ് ഡ്രൈവർ എന്നിങ്ങയുള്ള തൊഴിൽ മേകലകളിലാണ് ജോലിക്കായി ക്ഷണിച്ചിരിക്കുന്നത്.

ഇതിന്റെ യോഗ്യത എന്നത് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. പ്രവർത്തി പരിചയത്തിന്റെ ആവശ്യമില്ല. നൽകിയിരിക്കുന്ന വാട്സാപ്പ് നമ്പറിൽ പേര്, ട്രേഡ്, പാസ്പോർട്ട് നമ്പർ, പ്രായം എന്നിവ താൽപ്പര്യമുള്ളവർക്ക് അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ചുവടെ ഉൾപ്പെടുത്തിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടാം.

( 10 am- 5pm)മാത്രം ബന്ധപ്പെടുക. 8075021480

Leave a Reply