ഇനി മുതൽ 10000 ത്തിന് മുകളിൽ നിന്ന് എടിഎം മെഷീനുകളിൽ നിന്നും പണം എടുക്കാൻ സാധിക്കുന്നതല്ല

പണമിടപാടുകൾ നടത്തുന്നവർ പ്രധനമായും ശ്രദ്ധിക്കേണ്ടുന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. എടിഎം കൗണ്ടറുകളിൽ നിന്നും ഇനിമുതൽ 10000 രൂപയ്ക്കു മുകളിൽ നിന്ന് പണം എടുക്കാൻ സാധ്യമാകുന്നതല്ല. അത് കൂടാതെ തന്നെ പണം എടുക്കുമ്പോൾ OTP നമ്പറും നൽകേണ്ടതാണ്. ഈ വാർത്ത എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണ്. സെപ്റ്റംബർ 18 മുതൽ ആണ് ഈ ഒരു നിയമം ബാങ്ക് അറിയിച്ചിരിക്കുന്നത്. 20,000 വരെ പിൻവലിക്കാൻ സാധിച്ചിരുന്നു. എടിഎം മെഷീനുകളിൽ നിന്നും SBI ബാങ്ക് ഉപയോഗിക്കുന്നവർക്ക് പതിനായിരം രൂപയ്ക്കു മുകളിൽ പണം എടുക്കുവാനുള്ള അവസരവും ഉണ്ടാകില്ല.

എന്നും ബാങ്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ തന്നെ ബാങ്കിൽ നിന്നുമുള്ള മറ്റൊരു അറിയിപ്പ് എന്നത് ATM ൽ നിന്നും ഇത്തരം പണമിടപാട് നടത്തുമ്പോൾ ബാങ്കിൽ രെജിസ്റ്റർ ചെയ്‌തിരിക്കുന്ന ഫോൺ നമ്പറിലേക്ക് വരുന്ന OTP നൽകിയാൽ മാത്രമേ പണം ലഭ്യമാകുകയുള്ളു. എന്നാൽ തന്നെയും മിക്കവരുടെയും ബാങ്കുമായിൽ മുന്നേ നൽകിയിട്ടുണ്ടായിരുന്ന ഫോൺ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടാവുകയിൽ അല്ലെങ്കിൽ ആ നമ്പർ നിലവിൽ ഉണ്ടായിട്ടുണ്ടാകില്ല. അതുകൊണ്ടു തന്നെ ഇത്തരക്കാർ ഉടൻ തന്നെ SBI ബന്ധപ്പെട്ടു അതുപുതുക്കാനും ഉത്തരവ് ഇറക്കിയിരിക്കുകയാണ്.

ഇത്തരം കാര്യങ്ങൾ ഉള്ളത് കൊണ്ട് തന്നെ നിങ്ങളുടെ ബാങ്കിൽ നൽകിയിരിക്കുന്ന നമ്പർ ഇപ്പോഴും ആക്റ്റീവ് ആയിരിക്കണം. അല്ലെങ്കിൽ OTP നമ്പർ ലഭ്യമാകാതിരിക്കുകയും പണം പിൻ വലിക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്നു. നമ്പർ നിലവിൽ ഇല്ലാത്തവർക്ക് പുതിയ നമ്പർ അപ്ഡേറ്റ് ചെയ്യുവാനും സാധിക്കും. ഡെബിറ്റ് കാർഡിന്റെ നമ്പറും മറ്റും നൽകിയാൽ മാത്രം മതി. ഇനി മുതൽ എടിഎം കൗണ്ടറുകളിൽ പോകുമ്പോൾ 10,000 രൂപ മാത്രമേ എടുക്കുവാൻ സാധ്യമാകുകയുള്ളു.

അതുമാത്രമല്ല പണം എടുക്കാൻ പോകുമ്പോൾ ATM കാർഡുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉള്ള ഫോണുമായി പോകുകയും തത്സമയം വരുന്ന OTP നമ്പർ അടിച്ചു കൊടുത്താൽ മാത്രമേ പണം എടുക്കുവാൻ സാധിക്കുമായുള്ളു. ഈ ഒരു അറിവ് എല്ലാവർക്കും വളരെ അധികം പൂർണ്ണമായും ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു. എല്ലാവർക്കും ഈ ഒരു അറിവ് ഷെയർ ചെയ്‌തു നൽകു.

Leave a Reply