ഓഫ് റോഡിൽ സാഹസികത കാണിക്കുന്ന അത്യഗ്രൻ ഓഫ് റോഡ് വാഹനങ്ങൾ

ഇന്ന് ഓട്ടോമൊബൈൽ രംഗത്ത് അനേകം ശ്രേണികളിലും മോഡലുകളിലും വേരിയന്റുകളിലായും വാഹനങ്ങൾ പുറത്തിറങ്ങുന്നു. അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുള്ള മികച്ച 10 ഓഫ് റോഡ് വാഹനങ്ങളെ കുറിച്ചാണ് ഈ പോസ്റ്റിൽ നിങ്ങളോട് വിശദീകരിക്കാൻ ആഗ്രഹിക്കുന്നത്. നമുക്കെല്ലാവർക്കും കാറുകൾ ഇഷ്ടമാണ് അല്ലെ. അതുകൊണ്ട് തന്നെ കൂടുതൽ ആൾക്കാർക്കും അവർ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു സ്വപ്ന വാഹനം അവരുടെ മനസ്സിൽ ഉണ്ട്.

വാഹനങ്ങളുടെ ലോകം വളരെ വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ഏറെ ശ്രേദ്ധേയമായ ഒന്നാണ് വാഹനങ്ങളിൽ വെച്ചുള്ള മറ്റൊരു വിഭാഗമായ ഓഫ് റോഡ് വാഹനങ്ങൾ. ഈ വിഭാഗത്തിൽ പെടുന്ന വാഹനങ്ങൾ വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ വളരെ ബുദ്ധിമുട്ടുള്ള വഴികളിലും വളരെ എളുപ്പത്തിൽ വണ്ടി ഡ്രൈവ് ചെയ്യാൻ കഴിയും. ഒന്നമതായി ഫോഴ്സ് ഗൂർഖ എന്ന അത്യഗ്രൻ ഓഫ് റോഡ് വാഹനം. ഫോഴ്സ് ഗൂർഖയെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഓഫ് റോഡ് കാറായി കണക്കാക്കുന്നു.

കാറുകൾ നിർമിക്കുന്ന കാര്യത്തിൽ ഫോഴ്സ് കമ്പനി അത്ര ജനപ്രിയമല്ലാത്തതിനാൽ മറ്റ് കാറുകളെ അപേക്ഷിച് നമ്മുടെ നിരത്തുകളിൽ വളരെ കുറവാണ് ഇവയുടെ എണ്ണം. എന്നാൽ വിലയുടെ കാര്യത്തിൽ സാധാരണകാർക്ക് താങ്ങൻ കഴിയുന്ന ഓഫ് റോഡ് xuv കാറും എന്ന് തന്നെ പറയേണ്ടതുണ്ട്. മഹീന്ദ്രയുടെ പ്രശസ്തമായ ഓഫ് റോഡ് കാറായ മഹീന്ദ്രയുടെ താറുമായി ഇതിനെ താരതമ്യം ചെയ്യാം എന്നാണ് വാഹനവിപണി രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നത്.

ഐറിസ് നോർക്കൽ ഹി ടെക് ട്രാൻസ്ഫർ ഗ്രീഡിയൻഡ് അംഗേൾസ് എന്നിവ പോലുള്ള സവിശേഷതകൾ ഇതിന്റെ ഒരു മെച്ചപ്പെട്ട കാറുകളിൽ ഒന്നാമതായി നിലനിൽക്കുന്നു. 2 .6 ലിറ്റർ ഡീസൽ എൻജിനാണ് ഈ കാറിന്റെ കരുത്ത് എന്ന് തന്നെ പറയാം. 2020 ലെ ഓട്ടോ എക്‌സ്‌പോയിൽ ഫോഴ്സ് കമ്പനി പുതിയ സവിശേഷതകളോടുകൂടി അവതരിപ്പിച്ച ഗൂർഖ. ഇത്തരത്തിൽ കൂടുതൽ സവിശേഷതകൾ ഉള്ള മറ്റുള്ള ഓഫ് റോഡ് വാഹനങ്ങളെ കുറിച്ച് നൽകിയിരിക്കുന്ന വീഡിയോ പൂർണ്ണമായും കണ്ടു മനസ്സിലാക്കാവുന്നതാണ്.

Leave a Reply