മൂന്നരലക്ഷം രൂപ നൽകിയാൽ ബെൻസ് E-Class E250 സ്വന്തമാക്കാം.

ക്യാപ്‌ഷൻ കണ്ടിട്ട് വെറുതെ പറയുകയാണ് എന്ന് തോന്നണ്ട. സംഭവം യാഥാർഥ്യം തന്നെ. വളരെ നല്ല നിലവാരത്തിലും ഗുഡ് കണ്ടീഷനിലും ഉള്ള ഏതാനും കുറച്ചു വാഹനങ്ങൾ ലോൺ സൗകര്യത്തോടുകൂടെ ലഭ്യമാകുന്ന കണ്ണൂർ ജില്ലയിലുള്ള ഒരു യൂസ്ഡ് കാർ ഷോറൂമിന്റെ വിശേഷങ്ങൾ ഇനി നിങ്ങൾക്കു വേണ്ടി വിശദീകരിക്കുന്നത്. ലക്ഷ്വറി ബജറ്റ് കാറുകൾ ഉൾപ്പടെ ഏറ്റവും താഴെക്കിടയിലുള്ള നല്ല മൈലേജ് ലഭിക്കുന്ന കാറുകളും ഈ യൂസ്‌ഡ്‌ ഷോറൂമിൽ നിന്ന് സ്വന്തമാക്കാവുന്നതാണ്.

Mercedes-Benz E-Class E250 CDI : 2016 മോഡൽ വാഹനമായ ഈ ബെൻസ് രെജിസ്റ്റർ ചെയ്തിട്ടുള്ളത് 2017 വർഷത്തോടെയാണ് ആണ്. 22000 കിലോമീറ്റർ മാത്രമാണ് ഈ വാഹനം ആകെ സഞ്ചരിച്ചിട്ടുള്ളത്. ഉഗ്രൻ സവിശേഷതകളായ പനോരാമിക് സൺറൂഫ്, ഡി ആർ എൽ ഉൾപ്പെടുന്ന പ്രോജെക്ടഡ് ഹെഡ്‍ലാമ്പും, 16 ഇഞ്ച് അലോയ് വീൽ എന്നിങ്ങനെ വാഹനത്തിനു നൽകിയിട്ടുണ്ട്. കൂടാതെ കേരള രെജിസ്ട്രേഷൻ ഉള്ള ഒരു വാഹനം കൂടിയാണിത്. ഇതിന്റെ ഷോറൂം വില 50 ലക്ഷം രൂപയാണ് ഇപ്പോൾ അവക്ഷപ്പെടുന്നത്. ഈ വാഹനത്തിനു അവക്ഷപ്പെടുന്ന വില 37.5 ലക്ഷമാണ്. ഇതിൽ 35 ലക്ഷം രൂപ വരെ ഫിനാൻസ് ലഭ്യമായിട്ടുണ്ട്.

Honda Accord : ഹോണ്ട കമ്പനി ലക്ഷ്വറി ബഡ്‌ജറ്റിൽ പുറത്തിറക്കിയ വാഹനമായ ഹോണ്ട accord 2004 വർഷത്തിലുള്ള വാഹനമാണ്. വാഹനത്തിന്റെ 2024 വരെയുള്ള എല്ലാം പേപ്പറുകൾ ക്ലിയർ ആണ്. 1.08 ലക്ഷം കിലോമീറ്റർ ആണ് ഈ വാഹനം സഞ്ചരിച്ചിട്ടുള്ളത്. വാഹനത്തിന്റെ നാല് ടയറുകളും പുത്തൻ എന്ന് തന്നെ പറയേണ്ടതുണ്ട്. കേരളാ രെജിസ്ട്രേഷനിൽ അവൈലബിൾ ആയിട്ടുള്ള ഈ വാഹനത്തിനു അവകാശപ്പെടുന്ന തുക 2.80000 രൂപ മാത്രമാണ്.

Honda City : 2015 വർഷത്തിലുള്ള ഈ വാഹനത്തിൽ ഡീസൽ എൻജിനാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ 78000 കിലോമീറ്റർ മാത്രമാണ് ഈ വാഹനം ആകെ സഞ്ചരിച്ചിട്ടുള്ളത്. നിലവിൽ ആക്‌സിഡന്റ് ഹിസ്റ്ററിയോ റീപ്ലെയ്‌സ്മെന്റോ ഒന്നും വാഹനത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. വാഹനത്തിന്റെ എല്ലാം ഹിസ്റ്ററിയും ഇപ്പോൾ ലഭ്യമാണ്. പുതിയ നാല് ടയറുകളാണ് വാഹനത്തിൽ ലഭ്യമായിട്ടുള്ളത്. 6.90 ലക്ഷം രൂപയാണ് ഈവാഹനത്തിനു ഇപ്പോൾ അവക്ഷപ്പെടുന്ന പ്രൈസ്‌. ഈ വാഹനത്തിൽ 5.50 ലക്ഷം രൂപ വരെ ഫിനാൻസ് ലഭിക്കുന്നു.

Leave a Reply