ഇതുപയോഗിച്ചു കറണ്ട് ബിൽ കുത്തനെ കുറക്കാം, എങ്ങനെയെന്ന് നോക്കാം

ഇന്ന് ഭൂരിഭാഗംപേരും നേരിടുന്ന ഒരു പ്രശ്നമാണ് വൈദ്യുതി ബില്ലിന്റെ അമിതമായുള്ള വർദ്ധനവ്. ഓരോ മാസവും നല്ലൊരു ശതമാനം തുകയും വൈദ്യുതി ബില്ലിനു വേണ്ടി മാറ്റി വെയ്‌ക്കേണ്ടി വരുന്നു. ഇങ്ങനെ വരുമ്പോൾ നമ്മുടെ മറ്റ് ആവശ്യങ്ങൾക്ക് പണം തികയാതെ വരികയും കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടി വരികയും ചെയ്യുന്നു. എന്നാൽ ഈയൊരു പ്രശ്നത്തിന് നിരവധി പരിഹാരമാർഗങ്ങൾ നമ്മൾ ചെയ്തിട്ടുണ്ടാകാം. അതൊന്നും കൂടുതൽ ഗുണപ്രദമാകണമെന്നില്ല. ഇങ്ങനെ അമിതമായുള്ള കറണ്ട് ബില്ലിന്റെ വർദ്ധനവ് ഉണ്ടാകുമ്പോൾ വീട്ടിലുള്ള, വാഷിങ്മെഷീൻ, ടിവി, ഫ്രിഡ്ജ് എന്നിവയുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്നത് കൂടുതൽ പേരും ചെയ്യുന്ന ഒരു കാര്യമാണ്.

<<<<<<<25 രൂപയ്ക്കു 500 കിലോമീറ്റർ സഞ്ചരിക്കാം. 18000 രൂപ സർക്കാർ ധന സഹായംReadmore>>>>>>

ഇതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം നമ്മൾ ഒഴിവാക്കേണ്ടി വരുന്നു. എന്നാൽ ഇനി പരിചയപ്പെടുത്തുന്നത് നമ്മുടെ വീട്ടിലെ കറണ്ട് ബില്ല് എങ്ങനെ കുറക്കാം എന്നതിനെ സംബന്ധിച്ചാണ്. അതിന് ആവശ്യമായിട്ടുള്ള ഒരു ഗാഡ്ജറ്റ് നമുക്ക് പരിചയപ്പെടാം. സ്റ്റോം എന്ന കമ്പനിയുടെ ടൈമർ സോക്കറ്റ് എന്ന പ്രൊഡക്ട് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ വീട്ടിലുള്ള സ്റ്റാൻഡ് ബൈ മോഡൽ ഉപകരണങ്ങളുടെ വൈദ്യുതി ചാർജ്ജ് നിരക്ക് നേരിയ പകുതിയായി കുറയ്ക്കാൻ സാധിക്കും എന്നതാണ്. കാണാൻ ഒരു ചെറിയ വലിപ്പത്തിലുള്ള ഇലക്ട്രിക് ഉപകരണവും ഇതിൽ ഒരു മൈക്രോ കൺട്രോളർ ക്രമീകരിച്ചിട്ടുമുണ്ട്.

ഇത് മുഖേനെ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം അതിൻറെ പവർ ഓട്ടോമാറ്റിക്കായി ഓഫ് ചെയ്യും. ഇങ്ങനെ ഓരോ നിശ്ചിത ഇടവേളകൾ സജ്ജമാക്കുന്നതിന് അതിൽ 1 2 4 6 എന്നീ പോയിൻറ്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ ഇത്തരത്തിലുള്ള അമിതമായിട്ടുള്ള കറണ്ട് ചിലവാകുന്ന ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന എത്രയാണോ ഈ സമയം ഇതിൽ രേഖപ്പെടുത്തിയാൽ ഉപയോഗശേഷം ഈ ടൈമർ സോക്കറ്റ് ഈ സമയത്തിനുള്ളിൽ ഓഫ് ആകുകയും കറണ്ട് ബില്ല് കുറയ്ക്കാൻ സാധിക്കുകയും ചെയ്യും.

ഈയൊരു പ്രൊഡക്ട് ഉപയോഗിച്ച് കൂടുതൽ കറണ്ട് ചിലവാകുന്ന ഏത് ഉപകരണം ആയാലും അതിൻറെ പവർ അഡാപ്റ്റർ ഈയൊരു ടൈമർ സോക്കറ്റ് വഴി ഉപയോഗിക്കുകയാണെങ്കിൽ കറണ്ട് ബില്ല് കുറയ്ക്കാവുന്നതാണ്. ഈയൊരു പ്രൊഡക്ടിന്റെ ലിങ്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 700 രൂപ നൽകിക്കൊണ്ട് ഈ ടൈമർ സോക്കറ്റ് നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

Product Link : Click Here

Leave a Reply