ഫ്ലിപ്പ്കാർട്ടിൽ വമ്പൻ ഓഫർ. 10000 രൂപവരെ ഡിസ്‌കൗണ്ടിൽ സ്മാർട്ഫോണുകൾ വാങ്ങാം

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു പ്രധാന ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലൊന്നായ ഫ്ലിപ് കാർട്ട് നിരവധി ഓഫറുകളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. സ്മാർട്ഫോണുകളെ ലക്ഷ്യമിട്ടുകൊണ്ടാണ് കൂടുതൽ ഓഫറുകളും നൽകുന്നത്. അതായതു സ്മാർട്ഫോണുകൾ വാങ്ങുവാൻ പ്ലാൻ ചെയ്യുന്നവർക്ക് ഈ ഒരു അവസരം പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.

ഐഫോണുകൾക്കാണ് കൂടുതലും ഓഫറുകൾ നിശ്ചയിച്ചിരിക്കുന്നത്. സ്മാർട്ഫോണുകൾക്കു പുറമെ മറ്റുള്ള പ്രൊഡക്ടുകൾക്കും ഓഫറുകൾ നൽകുന്നുണ്ട്. ഓരോ സ്മാർട്ഫോണുകൾക്കും 10000 രൂപയുടെ ഡിസ്‌കൗണ്ട് വരെ ലഭിക്കുന്നുണ്ട്. iPhone 11, iPhone XR, iPhone SE, Real Me 7 Pro, POCO X3, Realme Narzo 20 Pro, POCO m2 pro, Motorola one fusion plus, Moto g 5g, POCO m2, Moto g9, samsung galaxy F41, എന്നീ സ്മാർട്ഫോണുകൾ എല്ലാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു നല്ല ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഫോണുകളുടെ ഓഫറുകൾക്കു പുറമെ ഓരോ ബാങ്ക് ഡിസ്‌കൗണ്ട് ഓഫറുകളും ഫ്ലിപ്പ് കാർട്ട് നൽകുന്നുണ്ട്. ഈ പറഞ്ഞ പ്രീമിയം ഫോണുകൾ കൂടാതെ എല്ലാ ബ്രാന്ഡിന്റെയും എല്ലാ മോഡലുകളും ഈ പറഞ്ഞ ഓഫറിൽ നമുക്ക് പർച്ചെയ്‌സ് ചെയ്യാം. ഓഫറിനെ കുറിച്ച്ച്ചും ഡീലുകളെ കുറിച്ചും നമുക്ക് വിശദമായി ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാം.

Leave a Reply