ഒരു ലക്ഷം രൂപ മുതൽ അടിപൊളി ഫാമിലി യൂസ്‌ഡ്‌ കാറുകൾ

1. ALTO : LXI ഓപ്‌ഷനിൽ ലഭ്യമായ ഈ വാഹനം 2006 മോഡലിൽ ആണ് ഉള്ളത്. ഇതിൽ AC, പവർ സ്റ്റിയറിംഗ് എന്നീ സവിശേഷതകൾ നൽകിയിരിക്കുന്നു. സെക്കന്റ് ഒർണർഷിപ്പിലുള്ള ഈ ഈ കാർ ആകെ സഞ്ചരിച്ചിട്ടുള്ള ദൂരം എന്നത് 85000 കിലോമീറ്റർ ആണ്. കൂടാതെ ചെറുതും വലുതുമായിട്ടുള്ള ഒരു ആക്സിഡന്റോ റീപ്ലെയ്‌സ്‌ മെന്റോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അടുത്ത വർഷം ഈ കാറിന് റീടെസ്റ്റ് വരുന്നതാണു. 90000 രൂപയാണ് ഈ കാറിനു ചോദിക്കുന്ന വില.

2. FORD FEASTA : 2008 മോഡലിൽ ലാഭ്യമായിട്ടുള്ള ഈ വാഹനം റീറെജിസ്ട്രേഷൻ ചെയ്‌തു കേരളത്തിലേക്ക് മാറ്റിയതാണ്. 90000 കിലോമീറ്റർ ആണ് ഈ വാഹനം ആകെ സഞ്ചരിച്ചിട്ടുള്ളത്. ഈ കാറിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും നല്ല വൃത്തിയിൽ മെയിന്റൈൻ ചെയ്‌തിരിക്കുന്നു. 70 ശതമാനത്തിന് മുകളിൽ ഗുഡ് കണ്ടീഷനിലുള്ള ടയറുകൾ ആണ് ഈ വാഹനത്തിനുള്ളത്. AC, പവർ സ്റ്റിയറിംഗ്, പവർ വിൻഡോ, എന്നിങ്ങനെയുള്ള സവിശേഷതകൾ നൽകിയിരിക്കുന്നു. ഈ വാഹനത്തിനു അവകാശപ്പെടുന്ന തുക ഒരു ലക്ഷം രൂപ മാത്രമാണ്

3. SWIFT : ഡീസൽ എഞ്ചിനിലുള്ള ഈ വാഹനം 2007 മോഡലാണ്. ഈ വാഹനത്തിൽ AC, മ്യൂസിക് സിസ്റ്റം,പവർ സ്റ്റിയറിംഗ്, പവർ വിൻഡോ എന്നി ഫീച്ചറുകൾ നൽകിയിരിക്കുന്നു. കൂടാതെ റീറെജിസ്ട്രേഷൻ ചെയ്‌തു കേരളത്തിലേക്ക് മാറ്റിയ ഒരു കാറാണിത്. റീരേജിസ്റെർ ചെയ്ത ഒരു വാഹനം ആയതുകൊണ്ട് തന്നെ ഈ കാറിനു അവകാശപ്പെടുന്ന വില 1.55 ലക്ഷം രൂപ മാത്രമാണ്. ഇത്തരത്തിലുള്ള ഗുഡ് കണ്ടീഷനിലും കുറഞ്ഞ വിലയിലുമുള്ള കാറുകളെ കുറിച്ച് കൂടുതൽ കാണുവാനും അതിന്റെ വിവരങ്ങളെ കുറിച്ച് മനസ്സിലാക്കുവാനും ചുവടെ നൽകിയിട്ടുള്ള നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

കോൺടാക്ട് ചെയ്യേണ്ടുന്ന നമ്പർ
GENTELE USED CARS
+91 9895 070 532
+91 9895 607 007
+91 7510 844 047
+91 9947 106 044

Leave a Reply