വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു ചിന്നി ചിതറിപ്പോയപ്പോൾ

പല തരത്തിലുള്ള അപകടങ്ങൾ നമ്മൾ നിത്യേനെ കേൾക്കാറുണ്ട്. റോഡപകടങ്ങൾ നടന്നതായാണ് കൂടുതലും നമ്മുടെ കാതുകളിൽ എത്തുന്നത്. എന്നാൽ വളരെ ചുരുക്കം സംഭവിക്കുന്ന ഒന്നാണ് വിമാനാപകടങ്ങൾ. അത്തരത്തിൽ ഇന്ന് ലോകത്തിൽ വെച്ച് ഉണ്ടായിട്ടുള്ള കഷ്ടിച്ചു രക്ഷപ്രാപിച്ച ഇടിക്കാതെ സംഭവത്തെ കുറിച്ചാണ് ഈ പോസ്റ്റിൽ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്. ഇന്ന് ലോകത്തു ഉണ്ടായ വിമാനാപകടങ്ങളിൽ കൂടുതൽ പരിക്കുകൾ സംഭവിച്ചതുമുണ്ട് എന്നാൽ അതിലുപരി അപകടങ്ങൾ ഞെട്ടിപ്പിക്കുന്ന രീതിയിൽ കഷ്ടിച്ചു രക്ഷപ്പെട്ടവയുമുണ്ട്.

ഒന്നാമതായി പരാഗുവ എന്ന എയർപോർട്ടിൽ ഉണ്ടായ സംഭവം. വലിയ വിമാനങ്ങളിൽ നിരവധി ജോലികൾ ചെയ്‌തു ശീലമുള്ളവരാണ് എല്ലാ എയർപോർട്ട് ജീവനക്കാരും. അതായത് തനിക്കു നേരെ വിമാനം ലാൻഡ് ചെയ്‌തു വരില്ല എന്ന വിശ്വാസത്തിലാണ് ഇവരെല്ലാം ജോലി ചെയ്യുന്നത്. എന്നാൽ പരാഗുവ എന്ന എയർപ്പോർട്ടിൽ ഉണ്ടായ സംഭവത്തിൽ ചെറിയൊരു വ്യത്യാസമുണ്ട്. 2010 ൽ ഒരുപറ്റം ജോലിക്കാർ റൺവേയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തിൽ തൊട്ടു മുകളിലൂടെ വിമാനം ലാൻഡ് ചെയ്യുന്ന വീഡിയോ എല്ലാവരും ശ്രദ്ധയാകർഷിച്ചിരുന്നു.

ആറ് എയർപോർട്ട് ജീവനക്കാർ ചേർന്ന് റൺവേയിൽ ചില അറ്റകുറ്റപ്പണികൾ ചെയ്‌തു കൊണ്ടിരിക്കവേ അവർ കരുതിയപോലെ തന്നെ റൺവേ ക്ലോസ് ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കിയത്‌. ഒരു പാസ്സഞ്ചർ ജെറ്റ് അവിടെ ലാൻഡ് ചെയ്യാൻ വരുന്നത് കണ്ട് ഇവർ ആയുധങ്ങൾ എല്ലാം എടുത്ത് റൺവേയിൽ നിന്നും ദൂരേക്ക് ഓടി മാറിയിരുന്നു. അവരുടെ ട്രാക്കിന്റെ തൊട്ടു മുകളിലൂടെയാണ് വിമാനം പാസ് ചെയ്‌തു പോയത്. ജെറ്റിന്റെ പൈലറ്റ് ജീവനക്കാരെ മുന്നേ കണ്ടത് കൊണ്ട് തന്നെ ആയിരിക്കാം വലിയൊരു അപകടം തെന്നിമാറി എന്ന് പറയാം.

വീഡിയോ കാണാം

ഈ ഒരു അപകടം തലനാരിഴയിൽ രക്ഷപ്പെട്ടു എന്ന് തന്നെ പറയാം. അപകടം ഉണ്ടായാൽ അപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും ജീവൻ തന്നെ അപഹരിച്ചേക്കാം. ഇത്തരത്തിൽ ഭാഗ്യവശാൽ തലനാരിഴക്ക് രക്ഷപ്പെട്ട മറ്റുള്ള വിമാനങ്ങൾ തമ്മിൽ ഇടിക്കാതെ പോയ സംഭവത്തെക്കുറിച്ചു കുറിച്ച് നമുക്ക് കൂടുതൽ നമുക്ക് മനസ്സിലാക്കാം.

Leave a Reply