മണിക്കൂറിൽ 315 കിലോമീറ്റർ പറന്നെത്താൻ ശേഷിയുള്ള ഒരു പോലീസ് വാഹനം

കോടികൾ വിലമതിക്കുന്നതും അത്ഭുതപ്പെടുത്തുന്ന സവിശേഷതകളും ലക്ഷ്വറി സൗകര്യങ്ങളും ഒരുക്കുന്ന ആഡംബരമായ കാറുകൾ ഇന്ന് വാഹനവിപണിയിൽ നമുക്ക് കാണുവാൻ സാധിക്കും. അത്തരത്തിൽ കോടിയിൽപ്പരം വിലയുള്ള പോലീസ് വാഹനങ്ങളെകുറിച്ചാണ് ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത്. നമ്മുടെ സ്വന്തം നാട്ടിലുള്ള പോലീസുകാർ ഉപയോഗിക്കുന്ന വാഹനങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ. ഷവർലെറ്റ്, ടവേര, ബൊലേറോ, ജീപ്പ്, തുടങ്ങിയ വാഹനങ്ങൾ ആണ് പൊതുവെ കേരളത്തിലുള്ള പോലീസുകാർ ഉപയോഗിക്കുന്നത്.

എന്നാൽ കേരളത്തെ അപേക്ഷിച്ചു വേഗതയേറിയ ആഡബർ സൂപ്പർ കാറുകൾ ചില രാജ്യങ്ങളിൽ അവർ പോലീസ് വാഹനങ്ങളായി ഉപയോഗിക്കുന്നുണ്ട്. Nissan r34 skyline gtr എന്ന സൂപ്പർ കാറിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. ലോകത്തിലെ തന്നെ വികസിത രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ജാപ്പനീസിൽ ആണ് ഈ വാഹനം പോലീസ് വാഹനമായി ഉപയോഗിക്കുന്നത്. അതുപോലെ തന്നെ ലോകത്തിലെ ആഡംബര കാർ കമ്പനികളിൽ വെച്ച് ഒന്നായ നിസ്സാൻ പുറത്തിറക്കിയതാണ് ഈ ആഡംബര കാർ.

ഈ കാറിന്റെ എടുത്തുപറയേണ്ടുന്ന ഏറ്റവും വലിയ പ്രത്യേകത എന്നത് ഇതിന്റെ അത്ഭുതപ്പെടുത്തുന്ന വേഗത തന്നെയാണ്. അതായതു ഏറ്റവും വലിയ വേഗത എന്ന് പറയുമ്പോൾ 250kmph ആണ്. വെറും നാല് സെക്കൻഡുകൾ കൊണ്ട് 100 kmph വേഗതയിൽ എത്തിക്കാനും ഈ സൂപ്പർ കാറിനു സാധിക്കുന്നു. കുറ്റവാളികളെ അനായാസം ചെയ്‌സ് ചെയ്‌തു പിടിക്കുവാനും കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള സാധ്യതയും വളരെ കുറവ് തന്നെയാണ്.

വീഡിയോ കണ്ടു നോക്കാം

ലോകത്തിലെ വെച്ച് തന്നെ ഏറ്റവും പ്രശസ്തമയാ ഹോളിവുഡ് ചലച്ചിത്രമായ ഫാസ്റ്റ് ആൻഡ് ഫ്യുരിയസിൽ ഈ കാർ എല്ലാവർക്കും വളരെ അധികം സുപരിചിതം ആണ്. കൂടാതെ Nissan r34 skyline gtr എന്ന ഈ ഫാസ്റ്റ് ആൻഡ് സൂപ്പർ കാർ കാണാനും ഒരു ഉഗ്രൻ ലൂക്ക് നൽകുന്ന ഒന്ന് കൂടിയാണ്. ഇത്തരത്തിൽ ആഡമ്പര പൂർണ്ണവും കൂടുതൽ വേഗതയുള്ളതുമായ മറ്റുള്ള പോലീസ് വാഹനങ്ങളെ കുറിച്ച് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply