ഫോണിലെ സ്റ്റോറേജ് അതിവേഗം തീരാതിരിക്കാൻ ഉടൻ തന്നെ ഈ ഓപ്‌ഷൻ ഓഫ് ചെയ്യൂ

ഇന്ന് സ്മാർട്ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെയില്ല. അതുകൊണ്ടു തന്നെ ഇന്ന് സ്മാർട്ഫോൺ ഉപയോഗിക്കുന്ന ഭൂരിഭാഗം പേരും നേരിടുന്ന ഒരു പ്രശ്‌നം ആണ് ഫോണിലെ സ്റ്റോറേജ് വളരെ വേഗത്തിൽ ഫുൾ ആകുകയും ആവശ്യമുള്ള പല കാര്യങ്ങളും അതിൽ ഉപയോഗിക്കാൻ കഴിയാതെ വരുന്നതും. ഇതിനുള്ള പരിഹാര മാർഗ്ഗമാണ് ഇനി വിശദീകരിക്കുന്നത്. പ്രധാനമായും നിങ്ങൾ മനസ്സിലാക്കേണ്ടുന്നത് ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത് നിങ്ങൾ നിങ്ങളുടെ ഫോണിൽ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന കുറച്ചു കാര്യങ്ങൾ തന്നെയാണ്. ഇത്തരം കാര്യങ്ങൾ ഒഴിവാക്കിയാൽ ഈ ഒരു പ്രശനം പൂർണമായും പരിഹരിക്കാൻ സാധിക്കും എന്നതാണ്.

നമ്മുടെ എല്ലാ സ്മാർട്ഫോണുകളുടെ സ്റ്റോറേജ് ഫുള്ളാകുന്നു. അപ്പോൾ ഇതിനുള്ള കാരണങ്ങളും നിങ്ങൾക്ക് തന്നെ അറിയാവുന്നതാണല്ലോ. അനേകം ഫോട്ടോസുകളും, വിഡിയോസുകളും ഫൈലുകളും, കൂടാതെ ആപ്ലിക്കേഷനുകളും, ഡൌൺലോഡ് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഫോണിന്റെ മെമ്മറി ഫുള്ളാകുന്നത്. അതുപോലെ തന്നെ ഇത്തരത്തിലുള്ള ഡാറ്റാസ് ഡിലീറ്റ് ചെയ്‌തിട്ടും മെമ്മറി ഫ്രീ ആകുന്നില്ല എന്നതും എല്ലാവരുടെയും ഒരു പ്രശനം തന്നെയാണ്. ഇതിനുള്ള പരിഹാരമാർഗ്ഗവും നമുക്ക് എന്തെന്ന് നോക്കാം.നിങ്ങളുടെ ഫോണിൽ നിരവധി അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുമല്ലോ.

അപ്പോൾ അത്തരത്തിൽ ഇത്തരം അപ്ലിക്കേഷനുകൾ ഉപയോഗിച്ച് കഴിഞ്ഞതിനു ശേഷം നിങ്ങൾ സാധാരണ രീതിയിൽ അപ്ലിക്കേഷനുകൾ എപ്പോഴും ചെയ്യുന്നതുപോലെ അൺഇൻസ്റ്റാൾ ചെയ്യുന്നു. എന്നാൽ ഇങ്ങനെ ഒരിക്കലും അൺഇൻസ്റ്റാൾ ചെയ്യരുത്. അപ്പോൾ ഇ ഒരു തെറ്റിന്റെ പുറത്താണ് പ്രധാനമായും സ്റ്റോറേജ് ഫുൾ ആകുന്നതു. ഇങ്ങനെ അൺഇൻസ്റ്റാൾ ചെയ്യുമ്പോൾ ആപ്ലിക്കേഷൻ മാത്രമായി അൺഇൻസ്റ്റാൾ ചെയ്യുകയും അതിന്റെ ഡാറ്റാകൾ ഫോണിൽ അവശേഷിക്കുകയും ചെയ്യുന്നു. തുടർന്ന് മറ്റുള്ള നിരവധി സ്റ്റോറേജ് ഫുൾ ആകുന്നതിനുള്ള കരണങ്ങളെക്കുറിച്ചു തൊട്ടു താഴെയുള്ള വീഡിയോ കണ്ടു നോക്കാം.

Leave a Reply