സാജു നവോദയ രണ്ടാമത് വിവാഹിതൻ ആയി, വധുവിനെ കണ്ട് അമ്പരന്ന് പ്രേക്ഷകർ.

സാജു നവോദയ രണ്ടാമത് വിവാഹിതൻ ആയി, വധുവിനെ കണ്ട് അമ്പരന്ന് പ്രേക്ഷകർ.

കോമഡി സ്കിറ്റുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് സാജു നവോദയ. വളരെ പെട്ടെന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുവാൻ സാജുവിന് സാധിച്ചു. കോമഡി പരിപാടിയിലെ കഥാപാത്രമാണ് വലിയൊരു കരിയർ ബ്രെക്ക് തന്നെ നേടി കൊടുത്തിരുന്നത്. ശേഷം നടൻ ശ്രദ്ധ നേടിയത് വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയായിരുന്നു. വെള്ളിമൂങ്ങയിൽ വളരെ മികച്ചൊരു കഥാപാത്രത്തെ തന്നെ അവതരിപ്പിക്കാനുള്ള ഭാഗ്യം നടനെ തേടി എത്തിയിരുന്നു. തുടർന്നങ്ങോട്ട് സിനിമകളുടെ ഒരു ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു.

ജയറാമിനൊപ്പം ആടുപുലിയാട്ടം എന്ന ചിത്രത്തിലെ കഥാപാത്രവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. വെള്ളിമൂങ്ങ, ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങളൊക്കെ ആണ് നടന് വലിയ ഒരു ബ്രേക്ക് സമ്മാനിച്ചിരുന്നത്. ഇപ്പോൾ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റെ ആളും എന്ന പരിപാടിയുടെ ഭാഗമായി ഒരിക്കൽ കൂടി വിവാഹം കഴിഞ്ഞിരിക്കുകയാണ് സാജു നവോദയയുടെ. ഈ ചിത്രങ്ങളാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. വിവാഹം ചെയ്തിരിക്കുന്നത് മറ്റാരെയും അല്ല, സ്വന്തം ഭാര്യ തന്നെയാണ്. ഗുരുവായൂരമ്പലനടയിൽ വിവാഹിതരായ നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾക്ക് രസകരമായ കമന്റുകൾ ലഭിച്ചിരിക്കുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്. ആരെയാണ് വിവാഹം കഴിച്ചത് എന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും എന്നു പറഞ്ഞുകൊണ്ട് ഓൺലൈൻ മാധ്യമങ്ങൾ ഇപ്പോൾ വാർത്ത കൊടുക്കുമെന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. ഈ കമന്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ ഭാഗമായാണ് ഇപ്പോൾ ഈ വിവാഹം നടന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. നിരവധി ആളുകളാണ് നടിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply