ആർ ബി ഐ യുടെ പുതിയ നിയമം

ബാങ്ക് അക്കൗണ്ട് ഉള്ളവരും എടിഎം കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നവരും ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഇനി വിവരിക്കുന്നത്. ഇത്തരത്തിൽ പണമിടപാട് നടത്തുന്നവർ ഒരുപാട് തവണ നേരിട്ട ഒരു പ്രശ്നം ആണ് ട്രാൻസാക്ഷൻ ഫെയിൽ ആയി പോകുന്നത്. അതായത് എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ എടിഎമ്മിൽ നിന്നും പണം എടുക്കാൻ നോക്കിയിട്ട് മെഷീനിൽ പണം ഉണ്ടെങ്കിലും അത് നമുക്ക് എടുക്കാൻ സാധിക്കുകയില്ല.

എന്നാൽ പണം പിൻവലിക്കാൻ നോക്കുന്ന ഈ സമയത്തു തന്നെ നമ്മൾ ബാങ്കുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഫോണിൽ പണം പിൻവലിച്ചു എന്ന മെസ്സേജും വരുന്നു. ഇത്തരത്തിൽ ബാങ്കിങ് സംവിധാനത്തിലെ ഒരു പിഴവായി കണ്ടു കൊണ്ടുതന്നെ ഇപ്പോൾ പുതുതായി ആർ ബി ഐ ഒരു നടപടി സ്വീകരിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ നേരിട്ടിട്ടുള്ളവർക്ക് ഈയൊരു വീഴ്ചയ്ക്ക് നഷ്ടപരിഹാരം എന്ന നിലയിൽ ബാങ്കുകൾ ഉപഭോക്താക്കൾക്ക് പണം നൽകേണ്ടതായി വരുന്നു.

ഇത്തരത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ചും ആർ ബി ഐ പുതുതായി സ്വീകരിച്ച നടപടികളെ കുറിച്ചും പ്രതിപാദിക്കുന്ന ഒരു വിശദമായ വീഡിയോ ആണ് പോസ്റ്റിന് ചുവടെ ഉൾപ്പെടുത്തിയിട്ടുള്ളത്. അത്തരത്തിൽ ഈ വിഡിയോയിൽ തന്നെ ആർ ബി ഐ യുടെ ഈ പുതിയ നിയമത്തെക്കുറിച്ചും അതിന്റെ മാനദണ്ഡങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇത്തരത്തിലുള്ള പുതുതായി കൊണ്ട് വന്ന നിയമം എ ടി എം പണമിടപാട് നടത്തുന്നവർക്ക് വളരെ അതികം സന്തോഷം ഉള്ള വാർത്ത എന്ന് തന്നെ പറയേണ്ടതായിട്ടുണ്ട്.

വീഡിയോ കാണാം

Leave a Reply