1000 രൂപയ്ക്കുള്ളിൽ ഒരു കുഞ്ഞൻ പോർട്ടബിൾ A/C

ഇന്ന് എയർ കണ്ടീഷണറുകളും, എയർ കൂളറുകളും ഉപയോഗിക്കാത്ത വീടുകൾ വളരെ തുച്ഛമായിരിക്കും. പ്രധാനമായും വേനൽകാലമാകുമ്പോൾ ആയിരിക്കും ഇതിന്റെ ആവശ്യകത കൂടുന്നത്. എന്നാൽ ഇത്തരം എയർ കണ്ടീഷണറുകൾക്കും, എയർ കൂളറുകൾക്കും മാർക്കെറ്റുകളിൽ കൂടുതൽ വിലയായിരിക്കും അവർ നിശ്ചയിക്കുന്നത്. അതൊന്നും വകവെക്കാതെ ചൂടുകാലമായാൽ അവർ ചോദിക്കുന്ന വില നൽകി ഇത്തരം സാധനങ്ങൾ പർച്ചെയ്‌സ് ചെയ്യുന്നു.

കൂടുതൽ വില നൽകി ഇത് പർച്ചെയ്‌സ് ചെയ്യുന്നതിന് പുറമെ ഈ പ്രൊഡക്ടുകൾക്കു കൂടുതൽ വാട്സ് ആയിരിക്കും നൽകിയിട്ടുള്ളത്. അതുകൊണ്ടു തന്നെ വീട്ടിൽ കൊണ്ട് വന്നു ഉപയോഗിച്ച് തുടങ്ങി ഒരു മാസമാകുമ്പോഴേക്കും ശേഷം വരുന്ന കറണ്ട് ബില്ല് പഴയതിൽ നിന്നും ഇരട്ടിയായിരിക്കും. അതായതു പ്രൊഡക്ടിന്റെ വിലയോടു അടുത്ത കറണ്ട് ബില്ല് ഒരു മാസം തന്നെയാകുന്നു.

ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിനായി കുറഞ്ഞ വിലയിലും നല്ല ഗുണമേന്മയിലുമുള്ള കുറച്ചു എയർ കൂളറുകളാണ് ഇനി നമ്മൾ പരിചയപ്പെടുന്നത്. എവിടെയും വളരെ ഈസിയായി കയ്യിൽ കൊണ്ട് നടക്കാൻ കഴിയുന്ന രൂപാകൃതിയിൽ ആണ് ഇതിന്റെ നിർമ്മാണം. നിരവധി മോഡുകളും അഡ്ജസ്റ്റബിൾ ഓപ്‌ഷനുകളും ഈ പ്രൊഡക്ടിനു നൽകിയിട്ടുണ്ട്. നല്ല ചൂടുള്ള സമയം ഇതിന്റെ സൈഡിലായി വെള്ളം ഒഴിക്കുവാനുള്ള ഭാഗവും ഉണ്ട്.

വീഡിയോ കാണാം

Product link

HNESS Portable Compact Air Cooler — https://amzn.to/3dc3KJb

Flipco Arctic Air Portable 3 in 1 Mini Cooler — https://amzn.to/2zAXBYF

AMD Ryzen 7 2700 — Link

Leave a Reply