പത്താം ക്ലാസ് പാസായവർക്ക് പരീക്ഷയില്ലാതെ റെയിൽവേയിൽ തൊഴിലവസരം

ഒരു കേന്ദ്ര സർക്കാരിന്റെ കീഴിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ റെയ്ൽവേയിൽ നിരവധി തസ്തികകളിലായി തൊഴിൽ അവസരങ്ങൾ. Banaras locomotive works ലാണ് പുതുതായി റിക്രൂട്മെന്റ് 374 സീറ്റുകളോളം ഉള്ള vacancy യിലേക്ക് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. ട്രെയിനി തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. SSLC പാസായവർക്കും ഐ റ്റി ഐ വിവിധ ട്രേഡുകളിലുള്ളവർക്കും Banaras locomotive works എന്ന ഡിപ്പാർട്മെന്റിലേക്ക് അപേക്ഷകൾ നൽകുവാൻ സാധിക്കും.

താൽപര്യമുള്ളവർക്ക് ഓൺലൈൻ വഴി അപ്ലൈ ചെയ്യേണ്ടത്. അതിനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്. 300 വാക്കൻസി ITI ട്രേഡിലുള്ളവർക്കും 74 വാക്കൻസി നോൺ ITI യിൽ ഉള്ളവർക്കുമാണ്. ITI സീറ്റുകളിലേക്ക് ഫിറ്റർ, കാർപെന്റെർ, പെയ്ന്റർ, മെഷീനിസ്റ്റ്, വെൽഡർ, ഇലക്ട്രീഷ്യൻ എന്നീ ട്രേഡുകളിലേക്ക്. അതുപോലെ തന്നെ നോൺ ഐ ടി ഐ ഉള്ളവർക്കും ഇത്തരം ട്രേഡുകളും ഉണ്ടായിരിക്കും. ഇരു ക്യാറ്റഗറിയിൽ ഉള്ളവരും 50 % ത്തോടെ പാസായിരിക്കണം.

നോൺ ഐ ടി ഐ ആണെങ്കിൽ 28 വയസും, ഐ ടി ഐ ആണെങ്കിൽ 24 വയസുവരെയും ഉള്ളവർക്ക് അപേക്ഷിക്കാം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുവാനുള്ള ലാസ്റ്റ് ഡേറ്റ് 15/02/2021 ആണ്. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് ഓപ്പൺ ചെയ്യുക.

BLW Notification: Link

BLWJob Details: Link

Leave a Reply