63200 രൂപ ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി

നല്ലൊരു ജോലി ലക്ഷ്യമിട്ടിരിക്കുന്നവർക്കു ബൊട്ടാണിക്കൽ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ൽ ഡ്രൈവർ തസ്തികയിൽ തൊഴിൽ അവസരങ്ങൾ. CSIR, ലക്‌നൗ നാഷണൽ ബൊട്ടാണിക്കൽ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലാണ് തൊഴിലിനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. സ്ഥിര നിയമനയമായ ഈ തൊഴിൽ കേന്ദ്ര സർക്കാർ ജോലി ഇഷ്ടമുള്ളവർക്കു ഇതൊരു നല്ല അവസരം എന്ന് തന്നെ പറയാം.

ഈ തസ്തികയിലേക്ക് 3 ഒഴിവുകൾ മാത്രമാണുള്ളത്. ഈ തൊഴിലിലേക്ക് അപേക്ഷിക്കുവാനുള്ള യോഗ്യത എന്നത് പത്താം ക്ലാസ് ജയിച്ചവർക്കും ലൈറ്റ് & ഹെവി ലൈസൻസ് ഉള്ളവർക്കും 3 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്കും ആണ്. ഈ ജോബിലേക്ക് നിശ്ചയിച്ചിരിക്കുന്ന സാലറി 19,000 രൂപ മുതൽ 63200 രൂപ വരെയാണ്.

യോഗ്യതയുള്ളവരിൽ നിന്നും തിരഞ്ഞെടുക്കുന്നത് സ്കിൽ ടെസ്റ്റ്, എന്ന എഴുത്ത് പരീക്ഷ മുഖേനെയാണ്. താൽപര്യമുള്ളവർക്ക് 27.02.2021 നു മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഇതിന്റെ കൂടുതൽ മാനദണ്ഡങ്ങളെ കുറിച്ചും മറ്റു തൊഴിൽ ഔദ്യോഗിക വിവരവും ലഭിക്കുവാനും നൽകിയിട്ടുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ : Link

അപേക്ഷ ഫോറം : Link

ഔദ്യോഗിക വെബ്സൈറ്റ് : Link

Leave a Reply