2020 IPL ലൈവ് ഫ്രീ ആയി ഫോണിൽ കാണാം

ക്രിക്കറ്റ് ആരാധകർക്കു വളരെ അധികം ഉപകാരപ്രദമാകുന്ന ഒരു ആപ്ലികേഷനാണ് ഇനി പരിചയപ്പെടുത്തുന്നത്. ഈ വർഷത്തെ IPL ക്രിക്കറ്റ് മത്സരം 2020 സെപ്റ്റംബർ 19 തീയതി മുതൽ തുടങ്ങുകയാണല്ലോ. അപ്പോൾ ഈ ഐ പി എൽ ക്രിക്കറ്റ് മത്സരം നമ്മുടെ ഫോണിൽ ലൈവ് ആയി കാണുവാൻ സാധിക്കുന്ന ഒരു മൊബൈൽ ആപ്ലികേഷനെ കുറിച്ച് മനസ്സിലാക്കാം. ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തുകൊണ്ട് ലൈവ് ക്രിക്കറ്റ് മാച്ചുകൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്. അതിനായി നമ്മുടെ ഫോണിൽ പ്ലേയ് സ്റ്റോറിൽ നിന്നും ലഭ്യമായ ഓൺ മൂവീസ് എന്ന പേരിലുള്ള ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക.

ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യണമെന്നുള്ളവർക്കു ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെയായി നൽകിയിട്ടുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഈ ആപ്ലിക്കേഷൻ നമ്മുടെ ഫോണിൽ ഓപ്പൺ ചെയ്‌തു കഴിഞ്ഞാൽ നിരവധി സിനിമകൾ ഡൌൺലോഡ് ചെയ്യുവാനുള്ള ഓപ്‌ഷനുകൾ നമുക്ക് കാണുവാൻ സാധിക്കും. കൂടാതെ തന്നെ ആപ്ലിക്കേഷന്റെ മെനു ബാറിൽ നിരവധി ഫീച്ചറുകൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്‌. ഇനി ഈ വർഷത്തെ IPL ക്രിക്കറ്റ് മത്സരം ലൈവ് ആയി കാണുവാനുള്ള ഓപ്‌ഷനും ഈ ആപ്പിൽ നൽകിയിട്ടുണ്ട്.

IPL എന്ന സെക്ഷൻ തിരഞ്ഞെടുക്കുമ്പോൾ അതിൽ നിരവധി ഭാഷകൾ നമുക്ക് കാണാൻ സാധിക്കും. നമുക്ക് കാണാൻ ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്തു കഴിഞ്ഞാൽ ലൈവ് ആയി നടക്കുന്ന ക്രിക്കറ്റ് മാച്ച് നമുക്ക് കാണുവാൻ സാധിക്കുന്നതാണ്‌. ഇത് IPL ക്രിക്കറ്റ് മത്സരം നടക്കുന്ന ടൈമിൽ ബഫറിങ് ഒന്നുമില്ലാതെ നല്ല ഹൈ ക്വാളിറ്റിയിൽ കാണാൻ സാധിക്കുന്ന ട്രസ്റ്റഡ് ആയിട്ടുള്ള ഒരു ആപ്ലിക്കേഷൻ തന്നെയാണിത്. വേണ്ടവർക്ക് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക്    ലിങ്ക്

Leave a Reply