വെറും രണ്ടു കണക്ഷനിലൂടെ വീട്ടിലുള്ള പഴയ ബൾബ് സ്മാർട്ട് ബൾബാക്കാം

ഇന്ന് വിപണിയിലെ പലതരം ബ്രാൻഡുകളിലുള്ള സ്മാർട്ട് ബൾബുകൾ ലഭ്യമാണ്. എന്നാൽ ഇത്തരം സ്മാർട്ട് ബൾബുകൾക്ക് നമ്മൾ വിചാരിക്കുന്നതിലും വലിയ വിലയായിരിക്കും ഉള്ളത്. ഭൂരിഭാഗം പേരും കൂടുതൽ വില നൽകിക്കൊണ്ട് പുറത്തു ഷോപ്പുകളിൽ നിന്നും അല്ലാതെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും സ്മാർട്ട് ബൾബുകൾ പർച്ചെയ്‌സ് ചെയ്യാറുണ്ട്. ഇനി അധികം പണം ചിലവഴിച്ചു കൊണ്ട് സ്മാർട്ട് ബൾബുകൾ വാങ്ങേണ്ടതില്ല.

ആർക്കും വളരെ ഈസി ആയി ഇത്തരം വിപണിയിൽ കൂടുതൽ പണം ചിലവാക്കി വാങ്ങുന്ന സ്മാർട്ട് ബൾബുകൾ സ്വന്തമായി ഉണ്ടാക്കാവുന്നതാണ്. വളരെ കുറഞ്ഞ ചിലവിൽ നമുക്ക് സ്മാർട്ട് ബൾബുകൾ തയ്യാറാക്കാം. സ്മാർട്ട് ബൾബുകൾ തയ്യാറാക്കുന്നത് എങ്ങനെയെന്നും അതിന് എന്തൊക്കെ വേണമെന്നും നമുക്ക് വിശദമായി മനസ്സിലാക്കാം. ഇത്തരത്തിലൊരു സാങ്കേതിക വിദ്യ നിർമ്മിക്കുന്നത് PIR മോഷൻ സെൻസറുകളുടെ സഹായത്താൽ ആണ്.

AC, DC യിൽ വർക്ക് ചെയ്യുന്ന ഇത്തരം PIR മോഷൻ സെൻസറുകൾ പുറത്തു ഇലക്ട്രോണിക്സ് ഷോപ്പുകളിൽ നിന്നോ അല്ലെങ്കിൽ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ വാങ്ങാവുന്നതാണ്. അധികം ടെക്‌നിക്കൽ അറിവിന്റെയും ആവശ്യമില്ലാതെയും ആർക്കും സിമ്പിൾ ആയി ഇത് ചെയ്തെടുക്കാം. 100 ഡിഗ്രി ചുറ്റളവിലുള്ള ഏതു ചലനവും ഈ മോഷൻ സെൻസർ കാപ്ച്ചർ ചെയ്യുന്നതാണ്. ഇതിന്റെ വർക്കിങ് എങ്ങനെയെന്ന് പോസ്റ്റിൽ ചേർത്തിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply