പൈലറ്റ് വഴി മനസ്സിലാക്കുന്നത് എങ്ങനെയാണ്

എങ്ങനെയാണ് എയർ ക്രാഫ്റ്റ് പൈലറ്റ് വഴിമനസ്സിലാക്കുന്നതു എന്നതിനെക്കുറിച്ചാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധരണ രീതിയിൽ നമ്മൾ എവിടെയെങ്കിലും പോകുന്ന സാഹചര്യത്തിൽ നമ്മുടെ വാഹനം എടുത്തു നമ്മൾ ആ ഒരു റൂട്ടിലേക്ക് പോകും. ചിലപ്പോൾ ആ ഒരു റൂട്ട് നമുക്ക് അറിയുന്നതായിരിക്കും അല്ലെങ്കിൽ അറിയാത്തതായിരിക്കും. അറിയാത്ത റൂട്ട് ആണെങ്കിൽ ചിലപ്പോൾ റോഡുകളിൽ ദേവിയേഷൻസ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടാകും. അല്ലെങ്കിൽ നമ്മുടെ വാഹനത്തിൽ ജി പി എസ് സിസ്റ്റംസ് ഒക്കെ ഉണ്ടാകും.

ഇപ്പോൾ ഇറങ്ങുന്ന എല്ലാ വാഹനങ്ങളിലും ജി പി എസ് സിസ്റ്റം ഉണ്ടാകാറുണ്ട്. അപ്പോൾ നമ്മൾ അതനുസരിച്ചിട്ടായിരിക്കും യാത്ര ചെയ്യുക. എന്നാൽ എയർ ക്രഫ്റ്റ് സഞ്ചരിക്കുന്നത് എങ്ങനെയെന്നാൽ എയർക്രാഫ്ട് എപ്പോഴും ക്യാപ്റ്റൻസി ഉപയോഗിക്കുന്നത് എയർ വൈസ് ആണ്. എയർവൈസ് എന്ന പറയുന്ന ഒരു പാത്ത് ആണ് ക്യാപ്റ്റൻസി യൂസ് ചെയ്‌തിട്ട്‌ ഫ്ലൈ ചെയ്യുവാനായി ഉപയോഗിക്കുന്നത്. ഈ ഒരു പാത്ത് വെയ്‌സിൽ ഓരോരോ വേ പോയിന്റുകൾ ഉണ്ടാകും. വേ പോയിന്റുകൾഎന്തെന്ന് ഇനി മനസ്സിലാക്കാം.

ഓരോരോ പോയിന്റുകൾ കണക്ട് ചെയ്‌താണ്‌ ഈ ഒരു എയർ വെയ്‌സിലൂടെ ഫ്ലൈറ്റ് ഫ്ലൈ ചെയ്‌തു പോയിക്കൊണ്ടിരിക്കുന്നത്. അപ്പോൾ ഈ എയർവേയ്‌സ് എല്ലാം തന്നെ ഓൾറെഡി ഡിസൈൻ ചെയ്‌തു വെച്ചിട്ടുള്ളതാണ്. അതായത് ജി പി എസ് ന്റെ സഹായത്തോടുകൂടി തന്നെ ഈ എല്ലാ എയർവേസും ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. GPS മാത്രമല്ല ജിയോഗ്രഫിക്കൽ കോ ഓഡിനേറ്റ്സ് വെച്ചിട്ടാണ് ഈ വെയ്‌പോയിന്റുകൾ എല്ലാ ഡിസൈൻ ചെയ്തിട്ടുള്ളത്.

വീഡിയോ കാണാം

അത്തരത്തിൽ ഇന്റർനാഷണൽ ഫ്ലൈറ്റ് സഞ്ചരിക്കുന്ന സമയങ്ങളിൽ ആണെങ്കിൽ ഇന്റർനാഷ്ണൽ വേ പോയിന്റുകൾ ഉണ്ടാകും. ഡൊമസ്റ്റിക് ആണെങ്കിൽ അതിനുള്ള വേ പോയിന്റുകളും ഉണ്ടാകും. അപ്പോൾ ഈ ഒരു ഫ്ലൈറ്റിലേക്ക് ക്യാപ്റ്റൻസ് റിപ്പോർട്ട് ചെയ്യുന്ന സമയത്തു അവർക്ക് ഫ്ലൈറ്റ് പ്ലാൻ എന്നു പറയുന്ന ഒരു ഡോക്യുമെന്റ് ലഭിക്കും. ഈ ഡോക്യൂമെന്റിൽ ഇവർ പോകുവാനുള്ള റൂട്ട് ഡിസൈൻ ചെയ്‌തിട്ടുണ്ടാകും. ഇത്തരത്തിലുള്ള കൂടുതൽ അറിവുകൾ നലകിയിരിക്കുന്ന വീഡിയോ പൂർണ്ണമായും കണ്ടു മനസ്സിലാക്കാം.

Leave a Reply