വളരെ ഈസി ആയും കുറഞ്ഞ ചിലവിലും ഏതു കാറിലും പവർ വിൻഡോ സെറ്റ് ചെയ്യാം.

സ്വന്തമായി വാഹനം ഉള്ളവർക്ക് വളരെ അധികം ഉപകാരപ്രദമായിട്ടുള്ള ഒരറിവാണു ഇന്ന് നമ്മൾ പങ്കുവെക്കുന്നത്. നിങ്ങളുടെ വാഹനങ്ങളിൽ പവർ വിൻഡോ ഇല്ലെങ്കിൽ അത് വളരെ എളുപ്പത്തിലും കുറഞ്ഞ ചിലവിലും നമുക്ക് സെറ്റ് ചെയ്യാൻ സാധിക്കും. ഏകദേശം 4200 രൂപ മാത്രം ചിലവാക്കി കൊണ്ട് മാർക്കെറ്റിൽ നിന്നും പവർ വിൻഡോ സെറ്റ് ചെയ്യാനുള്ള ഈ മെഷീൻ വാങ്ങുക. ഈ ഒരു പ്രോഡക്ട് ഓൺലൈൻ ഷോപ്പുകളിൽ നിന്നോ പുറത്തു കാർ അക്‌സെസ്സറിസ് ഷോപ്പുകളിൽ നിന്നോ വാങ്ങാവുന്നതാണ്.

മാത്രമല്ല പവർ വിൻഡോ ഇല്ലാത്ത ഏതു വാഹനമായാലും അതിൽ നമുക്ക് വളരെ ഈസി ആയി തന്നെ സ്വന്തമായി പവർ വിൻഡോ സെറ്റ് ചെയ്യാം. നൽകിയിരിക്കുന്ന വിഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ വളരെ വിശദമായി കണ്ടു മനസ്സിലാക്കി നമ്മുക് തന്നെ ചെയ്യാവുന്നതാണ്. പവർ വിൻഡോ ഇല്ലാത്ത വാഹനങ്ങളിൽ ചില പെട്ടന്നുള്ള സാഹചര്യങ്ങളിൽ നമുക്ക് വിൻഡോ പൊക്കുവാനും താക്കുവാനും വളരെ അധികം ബുദ്ധിമുട്ട് നേരിടാറുണ്ട്. ചില പഴയ വാഹനങ്ങളിലെ വിൻഡോയുടെ പെഡൽ ടൈറ്റ് ആകുകയും അത് അത്യാവശ്യ കട്ടങ്ങളിൽ നമുക്ക് വിന്ഡോ കൺട്രോൾ ചെയ്യുവാനും സാചിച്ചെന്നു വരില്ല.

അപ്പോൾ 4000 രൂപ മാത്രം ചിലവഴിച്ചു കൊണ്ട് പവർ വിൻഡോ മെഷീൻ വാങ്ങി സെറ്റ് ചെയ്യാവുന്നതാണ്. അത്യാവശ്യം കുറച്ചു ടൂളുകൾ കൊണ്ട് തന്നെ പവർ വിൻഡോ നമുക്ക് കാറിൽ വെക്കാവുന്നതാണ്. ഡോർ പാടിലുള്ള എല്ലാ സ്ക്രൂവും റിമൂവ് ചെയ്തതിനു ശേഷം പവർ വിൻഡോ മെഷീൻ ഡോർ പാടിന്റെ കവർ ഇളക്കി അതിനുള്ളിലേക്ക് സ്ക്രൂ ചെയ്‌തു വെക്കുക. നൽകിയിരിക്കുന്ന വിഡിയോയിൽ വളരെ വിശദമായി ഡോർ പാഡ് സെറ്റ് ചെയ്യുന്ന രീതികളെ കുറിച്ച് നൽകിയിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ.

Leave a Reply