ഒറ്റ ക്ലിക്കിൽ മറ്റൊരു വെക്തിയുടെ വാട്സാപ്പ് ചാറ്റ് കാണാവുന്ന വാട്സാപ്പിന്റെ പുതിയ ട്രിക്ക്

സോഷ്യൽ മീഡിയ മെസ്സേജിങ് പ്ലാറ്റുഫോമുകളിൽ വെച്ച് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ള ഒരു ആപ്ലിക്കേഷൻ ആണ് വാട്സാപ്പ്. കൂടാതെ ഒരു സമൂഹ മാധ്യമം എന്നതിലുപരി,കൂടുതൽ ഫീച്ചറുകളും ഉള്ള ഒരു ആപ്ലിക്കേഷൻ കൂടിയാണിത്. ജോലിസ്ഥലത്തെ ഫയലുകൾ ഷെയർ ചെയ്യുക,സുഹൃത്തുക്കളുമായി ഇഷ്ട്ടപ്പെട്ട ഫോട്ടോസുകളും,മെസേജുകൾ എന്നിവ പങ്കിടുക തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ആണ് ഇന്ന് വാട്ടസ്ആപ് ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ പലപ്പോഴും ഒരു വെക്തി അയച്ച മെസ്സേജ് ഒരു നിശ്ചിത ദിവസങ്ങൾ കഴിയുമ്പോൾ അത് പിന്നെ തിരിച്ചെടുക്കാൻ സാധിക്കാതെ വരുന്നു.

എന്നാൽ ഇത്തരത്തിൽ നമുക്ക് റീസീവായ മെസ്സേജുകൾ കുറച്ചു നാൾ കഴിയുമ്പോൾ നഷ്ട്ടപ്പെട്ടുപോകാതെ സൂക്ഷിച്ചു വെക്കുന്നതിനുള്ള ഒരു ടിപ്പാണ് ഈ പോസ്റ്റിൽ നിങ്ങൾക്കുവേണ്ടി വിശദീകരിക്കുന്നത്. നഷ്ട്ടപ്പെട്ടുപോകാൻ സാധ്യതയുള്ള ഈ മെസ്സേജുകൾ ഗൂഗിൾ ഡ്രൈവ്,അല്ലെങ്കിൽ ജി മെയിലിൽ, അല്ലെങ്കിൽ മറ്റു സ്മാർട്ട് ഫോണുകൾ, കമ്പ്യൂട്ടർ എന്നിവയിൽ സൂക്ഷിച്ച് വെക്കാൻ സാധിക്കും എന്നത് ഇന്ന് കൂടുതൽ പേർക്കും അറിയില്ലാത്ത ഒരു സംഗതിയാണ്.

എന്നാൽ ഈ ഒരു സംവിധാനം കൂടുതൽ പേർക്കും അറിയാൻ ഇടയില്ല. ഇത്തരത്തിലുള്ള സംവിധാനം പലരും ദുരുപയോഗപ്പെടുത്താൻ സാധ്യത ഉണ്ട് എന്ന് തന്നെ പറയാം. ഇതിലെ ദുരുപയോഗം എന്തെന്ന് നിങ്ങൾക്ക് വ്യക്തമായില്ല അല്ലെ. മിനുട്ടുകൾ കൊണ്ട് നമ്മുടെ വാട്സാപ്പ് ചാറ്റുകൾ ഒരാൾക്ക് കോപ്പി ചെയ്തു കൊണ്ട് മറ്റൊരാൾക്ക് അവരുടെ ഫോണിലോ, അല്ലെങ്കിൽ അവരുടെ മെയിലിലേക്കോ നീക്കം ചെയ്തു കൊണ്ട് നമ്മുടെ ചാറ്റുകൾ കാണുവാൻ സാധിക്കുന്നതാണ്.

വീഡിയോ കാണാം

ഇത് തന്നെയാണ് ഈ സംവിധാനത്തിലെ ഒരു ദുരുപയോഗം എന്നത്. അതുകൊണ്ടു തന്നെ നമ്മുടെ സ്മാർട്ഫോൺ നമുക്ക് പരിചയം ഇല്ലാത്തവരുടെ കയ്യിലോ നമുക്ക് വിശ്വാസം ഇല്ലാത്തവരുടെ കയ്യിലോ നല്കാതിരിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം. ഇത്തരത്തിലുള്ള മെസ്സേജുകളും ചാറ്റുകളും ഉപയോഗപ്രദമായ രീതിയിൽ ദുരുപയോഗം ചെയ്യാത്ത വിധത്തിൽ എങ്ങനെ മറ്റൊരു ഫോണിലേക്ക് മാറ്റുന്നത് എന്ന് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ വളരെ വിശദമായി കണ്ടു മനസിലാക്കാം.

Leave a Reply