സ്പീഡ് കുറഞ്ഞു പോയ സീലിംഗ് ഫാൻ എങ്ങനെ ശെരിയാക്കാം

നമ്മുടെ വീടുകളിൽ ഉള്ള സീലിംഗ് ഫാനിന്റെ സ്പീഡ് വളരെ കുറവാണെങ്കിൽ അത് എങ്ങനെ വളരെ ഈസി ആയി സ്പീഡ് കൂട്ടാം എന്നതിനെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. ഇന്ന് സീലിംഗ് ഫാൻ ഉപയോഗിക്കാത്ത വീടുകൾ ഇല്ല എന്ന് തന്നെപറയാം. ചൂടുകാലമായാൽ വളരെ അധികം ആശ്വാസമേകാൻ സഹായകമാകുന്ന ഒന്ന് തന്നെയാണല്ലോ സീലിംഗ് ഫാൻ. ഭൂരിഭാഗം പേരും നേരിടുന്ന ഒരു പ്രശ്‌നമാണ് സീലിംഗ് ഫാനിന്റെ സ്പീഡ് കുറഞ്ഞു പോകുക എന്നത്.

എന്ന വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ ചിലവിൽ എങ്ങനെ ഈ ഒരു പരിഹരിക്കാം എന്ന് നോക്കാം. ഫാനിന്റെ സ്വിച്ച് ഓൺ ചെയ്തതിനു ശേഷം റെഗുലേറ്റർ മാക്സിമം സ്പീഡിൽ ഇട്ടതിനു ശേഷവും ഫാൻ സ്പീഡായില്ലയെങ്കിൽ ഒരു കാര്യം മനസ്സിലാക്കുക. ഫാൻ കംപ്ലയിന്റ് ആയി എന്ന്.  അപ്പോൾ ഇത്തരം സാഹചര്യത്തിൽ ഫാൻ കംപ്ലയിന്റ് ആയി എന്ന് പറഞ്ഞു കളയുന്നതിനു മുന്നേ നമുക്ക് വളരെ എളുപ്പത്തിൽ സ്വന്തമായി തന്നെ ശെരിയാകാൻ സാധിക്കുന്നതാണ്‌.

അത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ആദ്യമായി ഓൾ ഇൻ മീഡിയ എന്ന ചാനലിൽ നിന്ന് വളരെ ഈ വീഡിയോ മുഴുവനായും കാണാൻ ശ്രമിക്കുക. ഇഷ്ടമായാൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുകയും നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക. ഇത്തരം സാഹചര്യം ഉണ്ടാകുമ്പോൾ തന്നെ ശെരിയാക്കുന്നതിന് മുന്നേ അതിന്റെ പവർ സപ്ലൈ കട്ട് ചെയ്യുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം.

ഫാനിന്റെ മിഡിൽ ഭാഗത്തു ഒരു കപ്പ് കാണാൻ സാധിക്കും ആ കപ്പ് മുകളിലേക്ക് ഉയർത്തുമ്പോൾ അതിന്റെ കൂടെ ഒരു വെള്ള നിറത്തിലുള്ള കപ്പാസിറ്റർ കാണാൻ സാധിക്കും. സ്ക്രൂ അൽപം അഴിച്ചതിനു ശേഷം മാത്രം കപ്പ് മുകളിലേക്ക് ഉയർത്തി വെക്കുക. വളരെ കുറഞ്ഞ ചിലവിലും ഈസി ആയും നമുക്ക് സീലിംഗ് ഫാൻ ശെരിയാക്കുന്നതു എങ്ങനെയെന്ന് തൊട്ടു താഴെയുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply