വെറും 100 രൂപ ചിലവിൽ വീട്ടിലുള്ള കുടത്തിൽ ഒരു ഉഗ്രൻ ബ്ലൂട്ടൂത് സ്പീക്കർ നിർമ്മിക്കാം

പാട്ടുകൾ കേൾക്കാനും അത് ആസ്വദിക്കാനും വളരെ അതികം ഇഷ്ടമുള്ളവരായിരിക്കും നമ്മൾ എല്ലാവരും. അതുകൊണ്ടു തന്നെ ഇതിനായി ഹോം തീയറ്ററുകളെയും ബ്ലൂട്ടൂത് സ്പീക്കറുകളെയും ഹെഡ്‌ഹോണുകളെയും ആശ്രയിക്കാറുണ്ട്. ഇത്തരത്തിലുള്ള ഉപകരണങ്ങൾ കൂടുതലും വലിയ വില നൽകിയായിരിക്കും ഓൺലൈനിൽ നിന്നും മറ്റു ഷോപ്പുകളിൽ നിന്നും വാങ്ങുന്നത്. എന്നാൽ ഇതുപ്പോലുള്ള ഉപകരണങ്ങളുടെ അതെ ക്വാളിറ്റിയിലും ഭംഗിയിലും നമുക്ക് സ്വന്തമായി ഒരു ബ്ലൂട്ടൂത് സ്പീക്കർ നിർമ്മിക്കാവുന്നതാണ്.

ഇനി ഓൺലൈൻ ഷോപ്പുകളിൽ നിന്നും അതികം പണം ചിലവഴിച്ചു കൊണ്ട് ഇത്തരത്തിലുള്ള ഉപകരണങ്ങൾ വാങ്ങേണ്ടുന്ന ആവശ്യമില്ല. വളരെ കുറഞ്ഞ ചിലവിൽ ഒരടിപൊളി ബ്ലൂട്ടൂത് സ്പീക്കർ നിർമ്മിക്കുന്നത് എങ്ങനെ എന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിലൂടെ നിങ്ങൾക്കായി പങ്കു വെക്കുന്നത്. നമ്മുടെ വീടുകളിലുള്ള പ്ലാസ്റ്റിക് പോട്ടുകൾ കൊണ്ട് വളരെ അതികം കാണാൻ ആകർഷണീയമായിട്ടുള്ള ഒരു ബ്ലൂട്ടൂത് സ്പീക്കർ നിർമ്മിക്കാൻ കഴിയും.

നൽകിയിരിക്കുന്ന വീഡിയോ പൂർണ്ണമായും കണ്ടു ബ്ലൂട്ടൂത് സ്പീക്കർ നിർമ്മിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കാം. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്‌തു കൊടുക്കുക. വളരെ കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ സാധിക്കുന്ന ഈ ബ്ലൂട്ടൂത് സ്പീക്കറിൽ ഓക്‌സ്‌ കേബിൾ കണക്ഷനും, റ്റി എഫ് മെമ്മറി കാർഡ് സ്ലോട്ടും, യൂ എസ് ബി പോർട്ടും ഈ ഉപകരണത്തിൽ നമുക്ക് ക്രമീകരിക്കാൻ സാധിക്കുന്നതാണ്‌.

Leave a Reply