പവർ ഫുള്ളള്ളായ വാട്ടർ സർവീസ് മെഷീൻ ഉണ്ടാക്കാം

സാധാരണയായി വാഹനം കഴുകുന്നത് സർവീസ് സെന്ററുകളിൽ കൊണ്ട് പോയോ അല്ലെങ്കിൽ സ്വന്തമായോ ആയിരിക്കും. സർവീസ് സെന്ററുകളിൽ കൊണ്ട് പോയി അവർ മെഷീൻ ഉപയോഗിച്ച് കഴുമ്പോൾ ആയിരിക്കും വാഹനം കൂടുതൽ വൃത്തിയാകുന്നത്. എന്നാൽ നമ്മുടെ വാഹനം എപ്പോഴും സർവീസ് സെന്ററുകളിൽ കൊണ്ട് പോയി കഴുകുക എന്നത് സാധ്യമാകുന്ന കാര്യം ആയിരിക്കില്ല. ഇനി വളരെ കുറഞ്ഞ ചിലവിൽ നമുക്ക് സ്വന്തമായി പവർ ഫുള്ളായ വാട്ടർ പമ്പ് നിർമ്മിക്കാം. ഈ മെഷീൻ തയ്യാറാക്കുവാനായി ആവശ്യമായിട്ടുള്ള വസ്തുക്കൾ.

20 ലിറ്റർ വെള്ളത്തിന്റെ വാട്ടർ ടാങ്ക്, ഒന്നര ഇഞ്ച് പി വി സി പൈപ്പ്, 20 സെന്റിമീറ്റർ നീളത്തിൽ ഉള്ള പി വി സി പൈപ്പ്, ഒന്നര ഇഞ്ച് എം ടി എ, ഒന്നര ഇഞ്ച് ത്രെഡ് ഏൻഡ് ക്യാപ്പ്, മൂന്ന് മീറ്റർ ഹോസ് അത് ലഭ്യമാകില്ല എങ്കിൽ ചെടി നന്നാക്കുന്ന പൈപ്പ്, എച് ഡി പൈപ്പ് 2 മീറ്റർ നീളത്തിൽ, 200 രൂപ വിലയിൽ ലഭ്യമാകുന്ന വെള്ളം പമ്പു ചെയ്യുന്ന ഒരു ഗൺ, പി വി സി ഹോസ് കണക്ക്റ്റർ, ഹോസ് ക്ലാമ്പ്, സോൾവെന്റ്, എം സീൽ, റെഫ്രിജറേറ്ററിന്റെ കംപ്രെസ്സർ, ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ വളരെ പവർ ഫുള്ളായ ഒരു വാട്ടർ പാമ്പു സിമ്പിൾ ആയി നിർമ്മിക്കാവുന്നതാണ്.

ഈ വാട്ടർ പമ്പു മെഷീൻ തയ്യാറാക്കുവാനയി വാട്ടർടാക്കിന്റെ അടി ഭാഗത്തായി ഹോസ് കണക്ക്റ്റർ ഘടിപ്പിക്കാൻ ഉള്ള ഒരു സുഷിരവും ഇട്ടു കൊടുക്കുക. അതിനു ശേഷം മുകൾ ഭാഗത്തായി എച് ഡി പൈപ്പ് ഘടിപ്പിക്കാനുള്ള മറ്റൊരു ഹോളും ഇട്ടു കൊടുക്കേണ്ടതാണ്. സുഷിരം ഇടുമ്പോൾ വളരെ അധികം ശ്രദ്ധിച്ചു കൃത്യ അളവിൽ തന്നെ ഇടുക. അങ്ങനെ അല്ലെങ്കിൽ ചോർച്ച ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. പി വി സി പൈപ്പ് എം ടി എ യിൽ സോൾവെന്റ് തേച്ച് നന്നായി ഓടിച്ചതിന് ശേഷം ടാങ്കിന്റെ മുകൾ ഭാഗത്ത് ഫിക്സ് ചെയ്യുക.

ഈ ഭാഗത്ത് നന്നായി എം സീൽ ഇട്ട് വായു സഞ്ചാരം ഇല്ലാത്ത രീതിയിൽ ടൈറ്റ് ആയി വെച്ച് പിടിപ്പിക്കുക. തയാറാക്കുന്നതു എങ്ങനെയെന്ന് വളരെ വിശദമായി മനസ്സിലാക്കുവാൻ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ കൊട്ടുകാരിലേക്കും ഷെയർ ചെയ്‌തു കൊടുക്കു. വാട്ടർ പമ്പിന്റെ ക്രമീകരണങ്ങളെ കുറിച്ചും മറ്റുള്ള കൂടുതൽ സംശയങ്ങളെ കുറിച്ചും വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്ന കമന്റ് ബോക്സിൽ ചോദിക്കാവുന്നതാണ്.

Leave a Reply