സ്മാർട്ഫോൺ ഇന്റർനെറ്റിന്റെ സ്പീഡ് ഇനി നൂറിരട്ടിയിലാക്കാം

സ്മാർട്ഫോൺ ഉപയോഗിക്കുന്ന കൂടുതൽ പേരും ഇന്ന് നേരിടുന്ന ഒരു പ്രശ്‌നമാണ് സ്മാർട്ഫോണിലെ ഇന്റർനെറ്റ് വളരെ കുറഞ്ഞ സ്പീഡിൽ ലഭിക്കുന്നു എന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അനേകം മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും പൂർണ്ണമായും ഇന്റർനെറ്റിന്റെ സ്പീഡ് കൂട്ടുവാൻ കഴിഞ്ഞിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ ചില അത്യാവശ്യ സാഹചര്യങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാകാതെ വരുകയും അത് വലിയൊരു ബുദ്ധിമുട്ടായി തോന്നുകയും ചെയ്യാറുണ്ട്.

എന്നാൽ ഇ ഒരു പ്രശ്നത്തിന് പരിഹാരമായി വളരെ ഉപയോഗപ്രദമായ ഇന്റർനെറ്റ് സ്പീഡ് വർദ്ധിക്കുകയും ചെയ്യാനുള്ള ഒരു എളുപ്പ പോംവഴിയെ കുറിച്ചുള്ള ഒരു വീഡിയോ ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതായതു ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മുടെ ഏതു സ്മാർട്ട് ഫോൺ തന്നെ ആയാലും ഏതു നെറ്റ്‌വർക്ക് സിമ്മായാലും സ്പീഡ് കിട്ടാതെ ഇരിക്കുന്ന സമയങ്ങളിൽ ചെയ്യാൻ സാധിക്കുന്ന ഒരു ഉഗ്രൻ എളുപ്പഴിയാണ് വീഡിയോയിലൂടെ വിശദീകരിച്ചിരിക്കുന്നത്. ഈ ഒരു പ്രശ്‌നം നേരിടുന്നവർ ഈ എളുപ്പവഴി ചെയ്‌തു നോക്കാവുന്നതാണ്.

നമ്മൾ ഇൻറർനെറ്റ് ഉപയോഗിക്കുന്ന സമയങ്ങളിൽ നമ്മുടെ ഫോണിൽ നെറ്റ്‌വർക്ക് ഉണ്ടെങ്കിൽ തന്നെയും നെറ്റ് സ്പീഡ് വളരെയധികം അതികം കുറവായിട്ടു അനുഭവപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ എല്ലാവരും ഓൺലൈൻ ആയി പഠിക്കുന്നത് കൊണ്ടും ജോലി ചെയ്യുന്നതുകൊണ്ടും ഒക്കെ കൂടുതൽ പേരും ഫോൺ നല്ല രീതിയിൽ ഉപയോഗിക്കുന്നതുകൊണ്ടും ഒക്കെയാണ് ഇതുപോലെ നെറ്റ് സ്പീഡ് കുറയുന്നതെന്ന് ആശ്വസിക്കാം, എങ്കിലും നമുക്ക് എളുപ്പം ഈ ഒരു കാര്യം പരിഹരിക്കാൻ സാധിക്കുന്നതാണ്.

വീഡിയോ കണ്ടു നോക്കാം

 

Leave a Reply