വളരെ കുറഞ്ഞ വിലയിൽ കുറച്ചു ഗുഡ് കണ്ടീഷൻ യൂസ്ഡ് കാറുകൾ പരിചയപ്പെടാം

കൂടുതൽ പണം ചിലവഴിച്ചു കൊണ്ട് ഒരു പുത്തൻ വണ്ടി വാങ്ങുന്നതിനേക്കാളും അധികമാൾക്കാരും ആഗ്രഹിക്കുന്നത് ഒരു യൂസ്ഡ് വാഹനം സ്വന്തമാക്കണമെന്ന ലക്ഷ്യമാണ്. സെക്കൻഡ്‌സ് വാഹനം തിരഞ്ഞു നടക്കുന്നവർക്കായി വളരെ അധികം ഉപയോഗപ്രദമായ കുറച്ചു ഗുഡ് കണ്ടീഷൻ കാറുകളെപറ്റി പരിചയപ്പെടാം. 2006 മോഡൽ ഫോർഡ് ഐക്കൺ നെ കുറിച്ച് പരിചയപ്പെടാം. സെക്കന്റ് ഓണർഷിപ്പായ ഈ വാഹനം 88000 കിലോമീറ്റർ ഡ്രൈവ് ചെയ്‌തിട്ടുണ്ട്‌.

എ സി പവർ സ്റ്റിയറിങ്, പവർ വിൻഡോസ്, മ്യൂസിക് സിസ്റ്റം, ഡോർ വൈസർ, ഫോഗ് ലാംപ്, സെന്റർ ലോക്ക് സിസ്റ്റം എന്നിവയെല്ലാം ഈ കാറിൽ നൽകിയിരിക്കുന്നു. 1300 സി സി ഉള്ള ഈ വാഹനത്തിനു 14 മൈലേജ് ആണ് ലഭ്യമാകുന്നത്. വെറും 90000 രൂപയാണ് ആവശ്യപ്പെടുന്ന തുക. അടുത്തതായി നല്ല ഗുഡ് കണ്ടീഷനിലുള്ള വോക്‌സ് വാഗൺ പോളോ പരിചയപ്പെടാം. 2010 മോഡൽ പോളോ ഹൈലൈൻ ആണ് വേരിയന്റ്. ഡീസൽ എൻജിനും 1,60,000 കിലോമീറ്ററും സഞ്ചരിച്ചിട്ടുണ്ട് ഈ വാഹനം.

എക്‌സ്ട്രാ ഫിറ്റിങ്‌സുകളും നിരവധി ഫീച്ചറുകളും ഇ കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കമ്പനി സർവീസും 90 ശതമാനം ടയർ കണ്ടീഷനും വാഹനത്തിനുണ്ട്. എക്സ്റ്റീരിയറും, ഇന്റീരിയറും വളരെ അധികം വൃത്തിയാണ് ഉള്ളത്. 253000 രൂപയാണ് ഇതിനു ആവശ്യപ്പെടുന്ന വില. വില നെഗോഷ്യബിൾ ആണ്. മാരുതി സുസുക്കിയുടെ വൈറ്റ് കളറിലുള്ള സെൻ പരിചയപ്പെടാം. 2004 വർഷം അവസാനമുള്ള ഈ മോഡൽ vxi എന്ന വേരിയന്റും പെട്രോൾ എൻജിനുമാണ്.

63000 കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ട്. നല്ല ഗുഡ് കണ്ടീഷൻ ഉള്ള കാറു തന്നെയാണ്. ആക്‌സിഡന്റൊ റീപ്ലെയ്‌സ്‌മെന്റോ ഒന്നും സംഭവിച്ചിട്ടില്ല. പവർ സ്റ്റീയറിങ് ഉൾപ്പെടുന്ന ഒരു വേരിയന്റ് തന്നെയാണിത്. 100000 രൂപ മാത്രമാണ് ആവശ്യപ്പെടുന്ന പ്രൈസ്. ലോ ബഡ്ജെറ്റിൽ ഒരു കാർ സ്വന്തമാക്കണമെന്ന് ആഗ്രഹമുള്ളവർക്കു വാങ്ങാവുന്നതാണ്. അടുത്തതായി മാരുതി സുസുകിയുടെ റിറ്റ്സ് പരിചയപ്പെടാം. 2013 മോഡലായ ഈ കാറിന്റെ രെജിസ്ട്രേഷൻ 2014 ൽ ആണ്.

vdi വേരിയന്റിൽ ഉള്ള ഈ കാർ ഡീസൽ എൻജിനാണ് ഉള്ളത്. സിംഗിൾ ഓണർഷിപ്പ് ഉള്ള ഈ വാഹനം 89000 കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ട്. 1250 സി സി ഉള്ള ഈ വാഹനത്തിനു 20 മുതൽ 22 വരെ മൈലേജ് ലഭ്യമാകും. ആക്സിഡന്റുകളോ റീപ്ലെയ്സ്മെന്റുകളോ ഒന്നും ഉണ്ടായിട്ടില്ല. നല്ല ഗുഡ് കണ്ടീഷനും, പുതിയ ഇൻഷുറൻസും ഈ ഒരു വാഹനത്തിനു ഉൾപ്പെടുത്തിയിട്ടുണ്ട്.

എസി, പവർ സ്റ്റീയറിങ്, പവർ വിൻഡോസ്, മ്യൂസിക് സിസ്റ്റം, സെന്റർ ലോക്ക് സിസ്റ്റം, എന്നിവയൊക്കെ ഈ കാറിൽ നൽകിയിട്ടുണ്ട്. പ്രതീക്ഷിതമായ വില 350000 രൂപയാണ്. വില നെഗോഷ്യബിൾ ആണ്. ഇത്തരത്തിൽ ഗുഡ് കണ്ടീഷനുകളിലുള്ള മറ്റു കാറുകളെ കുറിച്ച് നൽകിയിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം. ആവശ്യമുള്ളവർക്ക് നൽകിയിരിക്കുന്ന കോൺടാക്ട് നമ്പറുമായി ബെന്ധപ്പെടാവുന്നതാണ്.

ZEN 2004 MODEL RITZ 2013 MODEL IDUKKI : 8075727656 , FORD IKON 2006 MODEL MALAPPURAM : 6235451588, POLO 2010 MODEL ERNAKULAM : 7907059109

Leave a Reply