3 ലക്ഷം രൂപയ്ക്കു i 20, ഏറ്റവും വിലകുറഞ്ഞ കുറച്ചു ഗുഡ് കണ്ടീഷൻ കാറുകൾ

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള യൂസ്ഡ് കാർ ഷോറൂമിൻറെ വിശേഷങ്ങളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഗുഡ് കണ്ടീഷനിലുള്ള കുറഞ്ഞ കിലോമീറ്റർ സഞ്ചരിച്ച കാറുകളും എല്ലാവിധ ബ്രാൻഡുകളുടെ വാഹനങ്ങളും ഈ ഷോറൂമിൽ നിന്നും ലഭ്യമാണ്.

Honda Jazz – 2016 രജിസ്ട്രേഷനിലുള്ള ഈ വാഹനം 1.5 ലിറ്റർ ഡീസൽ എൻജിനാണ്. സിംഗിൾ ഓണർഷിപ്പിലുള്ള ഈ കാർ മാനുവൽ ട്രാൻസ്മിഷനാണ്. എക്സ്റ്റീരിയറും ഇന്റീരിയറും വളരെയധികം വൃത്തിയിലാണ് മെയ്‌ന്റയിൻ ചെയ്തിരിക്കുന്നത്. മറ്റ് ആക്സിഡൻറ് ഹിസ്റ്ററികളോ ഒന്നുംതന്നെയില്ല ഉണ്ടായിട്ടില്ല. എസി, പവർ സ്റ്റീയറിംഗ്, ഫോർ ഡോർ പവർ വിൻഡോ, ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ഡ്യുവൽ എയർബാഗ്, ABS ബ്രേക്കിംഗ് സിസ്റ്റം, റിവേഴ്സ് സെൻസർ, റിയർ ക്യാമറ, റിമോട്ട് സെൻട്രൽ ലോക്ക് സിസ്റ്റം, ഇലക്ട്രിക്കൽ അഡ്ജസ്റ്റ് മിറർ ഇത്രയധികം സവിശേഷതകളാണ് ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 17 മുതൽ 18 വരെയാണ് ഈ വാഹനത്തിന് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. 4.60 രൂപയാണ് ഈ വാഹനത്തിന് ആവശ്യപ്പെടുന്ന വില.

<<<ഇന്ത്യൻ നിരത്തുകളിൽ ഫാമിലിയുമായി സുരക്ഷിതമായി സഞ്ചരിക്കാവുന്ന വിലകുറഞ്ഞ കാറുകൾ.. Read more…..>>>

Hyundai i20 – 2011 രജിസ്ട്രേഷനിലുള്ള ഈ കാർ സ്പോർട്സ് ഓപ്ഷൻ മോഡലാണ്. 1.4 ലിറ്റർ ഡീസൽ എൻജിനാണ് വാഹനത്തിനുള്ളത്. സെക്കൻഡ് ഓണർഷിപ്പിൽ ഉള്ള ഈ വാഹനം ഇതുവരെ സഞ്ചരിച്ചിട്ടുള്ളത് 70000 കിലോമീറ്ററാണ്. വാഹനത്തിൻറെ ഇൻറീരിയറും എക്സ്റ്റീരിയറും വളരെയധികം വൃത്തിയിലാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മറ്റ് ആക്സിഡൻറ് ഹിസ്റ്ററിയോ ഫ്ലഡ് എഫക്ടോ ഒന്നു തന്നെ ഈ വാഹനത്തിന് സംഭവിച്ചിട്ടില്ല. എല്ലാ സർവീസ് ഹിസ്റ്ററിയും വിവാഹത്തിന് അവൈലബിളാണ്, എസി, പവർ സ്റ്റീയറിംഗ്, ഫോർ ഡോർ പവർ വിൻഡോ, ഇൻബിൽട്ട് സ്റ്റീരിയോ, സിംഗിൾ എയർബാഗ്, എബിഎസ് ബ്രേക്ക് സിസ്റ്റം, റിവേഴ്സ് സെൻസർ, അലോയ് വീൽ, റിമോട്ട് സെൻട്രൽ ലോക്ക് സിസ്റ്റം ഇത്രയധികം ഫീച്ചറുകളാണ് വാഹനത്തിൻറെ ഏറ്റവും വലിയ പ്രത്യേകത. 16 മുതൽ 18 വരെ മൈലേജ് ഈ വാഹനത്തിന് വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്നു ലക്ഷം രൂപയാണ് ഈ വാഹനത്തിന് ആവശ്യപ്പെടുന്ന തുക. വില നെഗോഷ്യബിൾ ആണ്. കൂടാതെ ബാങ്ക് ലോണും കമ്പനി നൽകുന്നുണ്ട്.

Hyundai i20 – 2014 രജിസ്ട്രേഷനുള്ള ഈ കാർ സ്പോർട്സ് വേരിയന്റാണ്. 1.4 ലിറ്റർ ഡീസൽ എൻജിനിലുള്ള ഈ വാഹനം സെക്കൻഡ് ഓണർഷിപ്പാണ്. ഈ വാഹനം ഇതുവരെ സഞ്ചരിച്ചിട്ടുള്ളത് 85000 കിലോമീറ്റർ മാത്രമാണ്. വാഹനത്തിൻറെ ഇൻറീരിയറും, എക്സ്റ്റീരിയറും നല്ല വൃത്തിയിൽ മെയിന്റൈൻ ചെയ്തിട്ടുണ്ട്. സർവീസ് ഹിസ്റ്ററി എല്ലാം തന്നെ ലഭ്യമാണ്. 17 മുതൽ 18 വരെയാണ് ഈ വാഹനത്തിന് മൈലേജ് പ്രതീക്ഷിക്കാവുന്നത്. ഈ 2014 രജിസ്ട്രേഷൻ വാഹനത്തിന് 5.25 രൂപയാണ് ചോദിക്കുന്ന വില. വില നെഗോഷ്യബിൾ ആണ്.

Toyota Etios – 2017 രെജിസ്ട്രേഷനിലുള്ള ഈ വാഹനം GD എന്ന ഓപ്ഷനിൽ ഉള്ളതാണ്. സിംഗിൾ ഓണർഷിപ്പിലുള്ള ഈ കാർ ഇതുവരെ സജ്ജീകരിച്ചിട്ടുള്ളത് 94000 കിലോമീറ്ററാണ്. മറ്റു ആക്സിഡൻറ്, ഫ്ലഡ് എഫക്റ്റ് ഒന്നും തന്നെ ഈ വാഹനത്തിന് ഉണ്ടായിട്ടില്ല. 70 ശതമാനത്തോളം ടയർ അവൈലബിളാണ്. 19 മുതൽ 20 വരെ മൈലേജ് ഈ വാഹനത്തിന് പ്രതീക്ഷിക്കാവുന്നതാണ്. 6.75 ലക്ഷം രൂപയാണ് ഈ വണ്ടിയുടെ വില. വില നെഗോഷ്യബിളാണ്.

Leave a Reply