99 രൂപയ്ക്കു ആമസോണിൽ നിന്നും വാങ്ങാവുന്ന അടിപൊളി 5 ഗാഡ്ജറ്റ്‌സുകൾ

ബൈക്കുകളിൽ ദൂരെ യാത്ര പോകുന്നവർക്ക് ഉപയോഗ പ്രദമായ കുറച്ചു ഗാഡ്ജറ്റ്‌സുകളാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. വളരെ ചീപ്പെസ്റ്റ് റേറ്റിലുള്ള ഗാഡ്ജറ്റ്‌സുകളാണ് ഇത്. എന്തൊക്കെയാണ് ആ ഗാഡ്ജറ്റ്‌സുകൾ എന്ന് നോക്കാം.

1 . Finger print bike starter : ബൈക്കുകളുടെ ഹാൻഡിലിൽ സെറ്റ് ചെയ്യാവുന്ന ഈ പ്രോഡക്ട് വളരെ കുറഞ്ഞ വില മാത്രമാണ് ഉള്ളത്. ലക്ഷ്വറി ബൈക്കുകളിൽ മാത്രമുള്ള ഈ ഒരു ഫീച്ചർ ഇനി നമ്മുടെ കുറഞ്ഞ ബൈക്കിലും finger starter എന്ന ഓപ്‌ഷൻ കൊണ്ട് വരാം. ബൈക്കിന്റെ കീ ഓൺ ചെയ്തു സെല്ഫ് ഉപയോഗിക്കുന്നതിനു പകരം നമുക്ക് finger യൂസ് ചെയ്യാം.
Fingerprint Bike Starter. Link

2. Grip lock : ആമസോണിൽ നിന്നും പർച്ചെയ്‌സ് ചെയ്യാവുന്ന ഈ പ്രൊഡക്ടിനു വെറും 800 രൂപ മാത്രമേയുള്ളു. നമ്മുടെ ബൈക്ക് പാർക്ക് ചെയ്തു കഴിഞ്ഞാൽ ഈ ഗ്രിപ് ഉപയോഗിച്ച് ആക്‌സിലേറ്ററിലും ബ്രേക്കിലും തമ്മിൽ ലോക്ക് ചെയ്തു ഉപയോഗിക്കാവുന്നതാണ്. വളരെ ഈസിയായി ഹാൻഡിൽ ചെയ്യാൻ സാധിക്കുന്ന ഒരു പ്രോഡക്റ്റാണിത്.
Grip Lock : Link

ഇത്തരത്തിൽ ഉപയോഗ പ്രദമായ ബൈക്കുകളിൽ വളരെ ഈസിയായി ഉപയോഗിക്കാൻ കഴിയുന്ന മറ്റുള്ള ഗാഡ്ജറ്റ്‌സുകളെ കുറിച്ച് നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കാം. ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ.

Brake Free Link

Bike Mobile Charger Link

Tank Bag Link

Leave a Reply