നിങ്ങളുടെ പേര് വെച്ചിട്ടു റിങ്ടോൺ തയ്യാറാക്കാം

സ്മാർട്ഫോണുകൾ ഉപയോഗിക്കുന്നവർ കൂടുതൽ പേരും അവർക്ക് ഇഷ്ടമായ റിങ് ടൂണുകളും ഫോണിൽ സെറ്റ് ചെയ്യാറുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായി ഇനി നിങ്ങളുടെ പേരുകൾ തന്നെ റിങ്ടൂണുകൾ ആയി ക്രിയേറ്റ് ചെയ്‌തു അത് സെറ്റ് ചെയ്യാവുന്നതാണ്. ഇനി നിങ്ങൾക്കും ഇതുപോലെ നിങ്ങളുടെ പേരോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഡയലോഗൊ വെച്ചിട്ടു ഇത്തരത്തിൽ റിങ് ടൂണുകൾ സെറ്റ് ചെയ്യാൻ സാധിക്കുന്നതാണ്‌. നൽകിയിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്‌താൽ നിങ്ങൾക്ക് ഉപകാരപ്പെടുന്ന നിരവധി എല്ലാ സ്മാർട്ഫോണിന്റെയും ഓപ്‌ഷനുകൾ ഇതിൽ ലഭ്യമാണ്.

അതുപോലെ തന്നെ നിങ്ങൾക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിലുള്ള റിങ്ടൂണുകളും നിങ്ങൾക്ക് തന്നെ സ്വന്തമായി ഉണ്ടാക്കാം. അടുത്തതായി ഈ സൈറ്റ് നമുക്ക് ഓപ്പൺ ചെയ്യാം. ഓപ്പൺ ചെയ്യുമ്പോൾ വരുന്ന ഇന്റർഫെയ്‌സിൽ Create your name ringtone എന്ന ഓപ്‌ഷൻ കാണാൻ സാധിക്കും. ഈ ഓപ്‌ഷൻ ക്ലിക്ക് ചെയ്‌താൽ നമ്മുടെ പേര് വെച്ചിട്ടുള്ള റിങ്ടൂൺ നമുക്ക് തന്നെ ക്രീയേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന വിൻഡോയിൽ സ്റ്റെപ് 1 എന്ന ബോക്സിൽ നിങ്ങളെ പേര് നൽകുക.

അടുത്തതായി സ്റ്റെപ് 2 എന്ന ബോക്സിൽ നമ്മുടെ നൽകിയിട്ടുള്ള പേരിനു ശേഷം എന്താണ് പറയേണ്ടത് എന്നുള്ള ഓപ്‌ഷനുകളാണ് നൽകിയിട്ടുള്ളത്. ഈ ബോക്സിൽ നിരവധി ഓപ്‌ഷനുകൾ നൽകിയിട്ടുണ്ട്. അതിൽ തന്നെ നമുക്ക് ഇഷ്ടമുള്ളത് ടൈപ്പ് ചെയ്‌തു ചേർക്കുവാനായി അതിൽ ഏറ്റവും താഴെയായുള്ള കസ്റ്റം എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ശേഷം നമുക്ക് ഇഷ്ടമുള്ള ഡയലോഗ് ടൈപ്പ് ചെയ്യാൻ സാധിക്കുന്നതാണ്. അതിനു താഴെയായി നമ്മൾ ടൈപ്പ് ചെയ്ത റിങ്ടൂണിന് ഇഷ്ടമുള്ള ബാക്ഗ്രൗണ്ട് മ്യൂസിക് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

വീഡിയോ കാണാം

അതിൽ നിരവധി ബാക്ഗ്രൗണ്ട് റിങ്ടൂണുകൾ ലഭ്യമാകുന്നതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാൽ അതിനു താഴെയായി മേക്ക് റിങ്ടോൺ എന്ന ഓപ്‌ഷൻ നമുക്ക് കാണുവാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നമ്മുടെ റിങ്ടോൺ പ്രീപെയർ ചെയ്യുന്നത് കാണാം. ശേഷം നമുക്ക് ഈ റിങ്ടോൺ ഡൌൺലോഡ് ചെയ്യുവാനുള്ള ഓപ്‌ഷനും അതിൽ നൽകിയിട്ടുണ്ട്. അതിനു താഴെയായി ഐഫോൺ റിങ്ടോൺ മേക്കിങ്ങിനു വേണ്ടിയുള്ള ഓപ്‌ഷനും കൊടുത്തിട്ടുണ്ട്.

റിങ്ടൂൺ തയ്യാറാക്കുവാനുള്ള സൈറ്റ്  ലിങ്ക്

Leave a Reply