നല്ല വിലക്കുറവിൽ പോളോ കാറുകൾ ഇനി നിങ്ങൾക്ക് സ്വന്തമാക്കാം

POLO 2014 HIGHLINE : സിംഗിൾ ഓണർഷിപ്പിലുള്ള ഈ വാഹനം ട്രിവാൻഡ്രം രെജിസ്ട്രേഷൻ ആണ് വരുന്നത്. ആക്‌സിഡന്റുകളോ മറ്റു ഫ്ലഡ്ഡോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. 85000 കിലോമീറ്റർ ആകെ സഞ്ചരിച്ചിട്ടുള്ള ഈ വാഹനം ആകർഷണീയമായിട്ടുള്ള റെഡ് കളറിലാണ് ഉള്ളത്. വോക്‌സവാഗൺ പോളോ ഹൈലൈൻ എന്ന മോഡലാണ് ഇത്. പെട്രോൾ എൻജിനിലുള്ള ഈ വാഹനത്തിനു ലഭ്യമാകുന്ന മൈലേജ് 12 മുതൽ 17 വരെയാണ്. ഈ വാഹനത്തിന് ചോദിക്കുന്ന വില 5.10 ലക്ഷം രൂപ മാത്രമാണ്. കൂടാതെ ആവശ്യക്കാരന് വില നെഗോഷ്യബിൾ ആണ്.

POLO 2015 HIGHLINE : അകെ 29000 കിലോമീറ്റർ സഞ്ചരിച്ചിട്ടുള്ള ഈ വാഹനം സിംഗിൾ ഓണർഷിപ്പിലുള്ളതാണ്. സർവീസ് എല്ലാം തന്നെ കമ്പനിയുടെ മേൽനോട്ടത്തിൽ ഉള്ളതാണ്. പെട്രോൾ എഞ്ചിനിലുള്ള ഈ ഹൈ ലൈൻ ഓപ്‌ഷനിലുള്ള ഈ വാഹനത്തിനു ആവശ്യപ്പെടുന്ന തുക 5.50 രൂപയാണ്. കൂടാതെ ആവശ്യക്കാരന് ഉപകാരമാകുന്ന രീതിയിൽ ഫൈനാൻസും ലഭ്യമാക്കിയിട്ടുണ്ട്. വില നെഗോഷ്യബിൾ ആണ്. കാണാൻ വളരെ അതികം വൃത്തിയും ആകർഷണീയമായ റെഡ് ഓപ്‌ഷൻ കളറിലുമാണ് ഈ വാഹനം ഉള്ളത്.

POLO 2016 HIGHLINE : സിംഗിൾ ഓണർഷിപ്പിലുള്ള ഈ വാഹനം അകെ സഞ്ചരിച്ചിരുന്നത് 39000 കിലോമീറ്റർ മാത്രമാണ്. നാലും എം ആർ എഫിന്റെ ടയർ ആണ് നൽകിയിട്ടുള്ളത്. കൂടാതെ ആക്‌സിഡന്റൊ മറ്റു റീപ്ലെയ്‌സ്‌മെന്റോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. 2016 വർഷം ലാസ്റ്റിലുള്ള ഈ വാഹനം പെട്രോൾ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 6.45 രൂപയാണ് ഈ വാഹനത്തിന് ചോദിക്കുന്ന വില. ക്രൂയിസ് കൺട്രോൾ എന്ന സവിശേഷതയും ഈ വാഹനത്തിൽ ഉൾപ്പെടുന്നു. വില നെഗോഷ്യബിൾ ആണ്. മറ്റുള്ള പോളോയെ അപേക്ഷിച്ചു ഈ വാഹനത്തിൽ നിരവധി സവിശേഷതകൾ നൽകിയിരിക്കുന്നു.

വീഡിയോ കാണാം

POLO 2015 HIGHLINE : സിംഗിൾ ഓണർഷിപ്പിലുള്ള ഈ വാഹനം അകെ ഓടിയിട്ടുള്ളത് 44000 കിലോമീറ്റർ മാത്രമാണ്. ഗുഡ് കണ്ടീഷനിലുള്ള നാല് ടയറുകൾ ഈ വാഹനത്തിനു നൽകിയിട്ടുണ്ട്. 2015 മോഡലായ ഈ വാഹനത്തിനു ആവശ്യപ്പെടുന്ന വില എന്നത് 5.50 ലക്ഷം രൂപ മാത്രമാണ്. കൂടുതൽ വൃത്തിയിൽ മെയിന്റൈൻ ചെയ്‌തിരിക്കുന്ന ഒരു വാഹനമാണിത്. കൂടാതെ പെട്രോൾ എൻജിൻ കൂടിയാണ് ഈ വാഹനം. വില നെഗോഷ്യബിൾ ആണ്.

കോൺടാക്ട് ചെയ്യേണ്ടുന്ന നമ്പർ.  Arun +91 96457 47680, Hari +91 96052 22432,
Sanju +91 95440 77583

Leave a Reply